പ്രധാന താൾ

From Meta, a Wikimedia project coordination wiki
This page is a translated version of the page Main Page and the translation is 100% complete.

മെറ്റാ-വിക്കി

മെറ്റാ-വിക്കിയിലേക്ക് സ്വാഗതം. വിക്കിമീഡിയ ഫൗണ്ടേഷൻ സംരംഭങ്ങളും അനുബന്ധ സംരംഭങ്ങളും ഏകോപിപ്പിക്കുക, ലിഖിത രൂപത്തിലാക്കുക തുടങ്ങി ആസൂത്രണം, അപഗ്രഥനം വരെ ചെയ്യാനുമുള്ള ആഗോള കൂട്ടായ്മയ്ക്കു വേണ്ടിയുള്ളതാണിത്.

മെറ്റാ-വിക്കിയിൽ വേരുകളുള്ള പ്രത്യേക പ്രോജക്ടുകളാണ് വിക്കിമീഡിയ ഔട്ട്‌റീച്ച് പോലുള്ള മറ്റ് മെറ്റാ-ഫോക്കസ്ഡ് വിക്കികൾ. അനുബന്ധ ചർച്ചകൾ വിക്കിമീഡിയ മെയിലിംഗ് ലിസ്റ്റുകളിലും (പ്രത്യേകിച്ചും wikimedia-l, അതിന്റെ ചെറുപതിപ്പായ WikimediaAnnounce), ലിബറ ചാറ്റിന്റെ IRC ചാനലുകളിലും, വിക്കിമീഡിയ അഫിലിയേറ്റുകളുടെ വ്യക്തിഗത വിക്കികളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നു.

സമകാലികം

ജനുവരി 2024

January 19⁠ – February 2: Voting period to ratify the charter of the Universal Code of Conduct Coordinating Committee (information for voters)
January 15 – January 30: Candidate submissions for the Wikimedia Steward elections are open! If you are eligible, you can submit a nomination.
January 4: Community Letter to the LAC region

ഡിസംബർ 2023

December 14: Community Resilience and Sustainability conversation hour at
December 7: Conversation hour with the Wikimedia Foundation Board of Trustees at 19:00-20:30 UTC
December 7: Movement Charter Drafting Committee: December community drop-in session at


കൂട്ടായ്മയും ആശയവിനിമയവും
പ്രധാന പ്രശ്നങ്ങളും സഹകരണവും
വിക്കിമീഡിയ ഫൗണ്ടേഷൻ, മെറ്റാ-വിക്കി, മറ്റു സഹോദര സംരംഭങ്ങൾ
വിക്കിമീഡിയ ഫൗണ്ടേഷൻ ലാഭേച്ഛയില്ലാത്ത ഒരു പ്രസ്ഥാനമാണ്.ഇതിന്റെ ഉടമസ്ഥതയിൽ പെട്ടതാണ് വിക്കിമീഡിയ സെർവ്വറുകളും ഡൊമയിൻ നാമങ്ങളും എല്ലാ വിക്കിമീഡിയ പദ്ധതികളുടേയും മീഡിയ വിക്കിയുടേയും ലോഗോയും ട്രേഡ്മാർക്കും. മെറ്റാ-വിക്കി എന്നത് പലവിധ മീഡിയ വിക്കികളുടെ ഏകോപന വിക്കിയാണ്.