പോളണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republic of Poland

Rzeczpospolita Polska
Flag of പോളണ്ട്
Flag
Coat of arms of പോളണ്ട്
Coat of arms
ദേശീയ ഗാനം: 

Mazurek Dąbrowskiego
(Dąbrowski's Mazurka)
Location of  പോളണ്ട്  (dark green) – on the European continent  (green & dark grey) – in the European Union  (green)  —  [Legend]
Location of  പോളണ്ട്  (dark green)

– on the European continent  (green & dark grey)
– in the European Union  (green)  —  [Legend]

തലസ്ഥാനം
and largest city
Warsaw
Ethnic groups
(2002)
96.7% Poles,
3.3% others and unspecified
നിവാസികളുടെ പേര്Pole/Polish
ഭരണസമ്പ്രദായംParliamentary republic
• President
Andrzej Duda
Mateusz Morawiecki
Formation
April 14, 966
July 1, 1569
November 11, 1918
December 31, 1944
• Third Republic of Poland
January 30, 1990
Area
• Total
312,679 കി.m2 (120,726 ച മൈ)[d] (70th)
• Water (%)
3.07
Population
• 2010 estimate
38,186,860[1] (34th)
• 2013 census
38,495,659[2] (34)
• സാന്ദ്രത
123/കിമീ2 (318.6/ച മൈ) (83rd)
ജിഡിപി (PPP)2010 estimate
• Total
$754,097 billion[3] (20th)
• Per capita
$19,752[4] (40th)
GDP (nominal)2010 estimate
• Total
$468.539 billion[5] (20th)
• Per capita
$12,300[5] (47th)
Gini (2002)34.5
Error: Invalid Gini value
HDI (2011)Increase 0.813[6]
Error: Invalid HDI value · 39th
CurrencyZłoty (PLN)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
ഡ്രൈവിങ് രീതിright
Calling code48
Internet TLD.pl
  1. ^a See, however, Unofficial mottos of Poland.
  2. ^b Although not official languages, Belarusian, Kashubian, Lithuanian and German are used in 20 communal offices.
  3. ^c The adoption of Christianity in Poland is seen by many Poles, regardless of their religious affiliation or lack thereof, as one of the most significant national historical events; the new religion was used to unify the tribes in the region.
  4. ^d The area of Poland according to the administrative division, as given by the Central Statistical Office, is 312,679 കി.m2 (120,726 ച മൈ) of which 311,888 കി.m2 (120,421 ച മൈ) is land area and 791 കി.m2 (305 ച മൈ) is internal water surface area.[7]

പോളണ്ട് (ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് പോളണ്ട്) മധ്യയൂറോപ്പിലെ ഒരു രാജ്യമാണ്. പടിഞ്ഞാറ് ജർമ്മനി, കിഴക്ക് യുക്രെയിൻ, ബലാറസ്, തെക്ക് ചെക്ക് റിപബ്ലിക്, സ്ലൊവാക്യ, വടക്ക് ലിത്വാനിയ, റഷ്യ, ബാൾട്ടിക് കടൽ എന്നിവയാണ് അതിർത്തികൾ. ഡെന്മാർക്കുമായി സമുദ്രാതിർത്തിയുമുണ്ട്. 2004 മേയ് ഒന്നുമുതൽ യൂറോപ്യൻ യൂണിയനിലും അംഗമാ‍ണ്.മേരീക്യൂറിയുടെ ജന്മദേശമാണ് 3.85 കോടി ജനസംഖ്യയുമായി ഇത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ്. പോളണ്ടിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും വാർസോ ആണ്..[7] മറ്റു പ്രധാന നഗരങ്ങൾ ക്രാകോവ്, ലോഡ്സ്, വ്രോക്ലാവ്, പൊസ്നാൻ ഗെഡാൻഷ്ക്, സ്കെഷെചിൻ എന്നിവയാണ്.

പോളണ്ടിന്റെ ഭൂപ്രകൃതി ബാൾട്ടിക് സമുദ്രങ്ങളുടെ തീരങ്ങളിൽ നിന്ന് വടക്ക് സുഡറ്റിസും തെക്ക് കാർപാത്യൻ മലനിരകൾവരെയും വ്യാപിച്ചു കിടക്കുന്നു. വടക്ക് കിഴക്ക് ഭാഗത്ത് ലിത്വേനിയയും റഷ്യയുടേ കലിനിൻ ഗ്രാഡ് ഒബ്ലാസുമായും കിഴക്ക് ഭാഗത്ത് ബെലറൂസും ഉക്രയിനുമായും തെക്ക് സ്ലോവാക്കിയയും ചെക്ക് റിപ്പബ്ലിക്കുമായും പടീഞ്ഞാറ് ജർമനിയുമായും അതിർത്തി പങ്കിടുന്നു. [8]

അവലംബം[തിരുത്തുക]

  1. "GUS – Population as of 30.06.2010". Stat.gov.pl. ശേഖരിച്ചത് 2011-05-26.
  2. Główny Urząd Statystyczny. Ludność. Stan i struktura ludności oraz ruch naturalny w przekroju terytorialnym w 2013 r. Stan w dniu 31 XII [1] Archived 2014-06-26 at the Wayback Machine.
  3. "Gross domestic product (2010)" (PDF). The World Bank: World Development Indicators database. World Bank. 1 July 2011. ശേഖരിച്ചത് 2011-07-04.
  4. Data refer to the year 2009 and 2010. GDP (PPP) & Population, World Development Indicators database, World Bank. Accessed on July 7, 2011.
  5. 5.0 5.1 "Poland". International Monetary Fund. ശേഖരിച്ചത് 2011-05-06.
  6. (in English) "Human Development Index and its components" (PDF). hdr.undp.org. മൂലതാളിൽ (PDF) നിന്നും 2010-11-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-27.
  7. 7.0 7.1 "Concise Statistical Yearbook of Poland, 2008" (PDF). Central Statistical Office (Poland). 28 July 2008. മൂലതാളിൽ നിന്നും 2011-07-14-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 2008-08-12.
  8. "Poland". 28 February 2017.


"https://ml.wikipedia.org/w/index.php?title=പോളണ്ട്&oldid=3787871" എന്ന താളിൽനിന്ന് ശേഖരിച്ചത്