2000

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രിഗോറിയൻ കാലഗണനാരീതി [1] പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ നൂറാം വർഷമായിരുന്നു 2000.[2] രണ്ടാം സഹസ്രാബ്ദത്തിലെ അവസാന വർഷവുമാണിത്. ഐക്യരാഷ്ട്ര സംഘടന ഈ വർഷം അന്താരാഷ്ട്ര സമാധാന സംസ്കരാ വർഷമായും [3] ലോക ഗണിത വർഷമായും ആചരിക്കുന്നു.

സംഭവങ്ങൾ[തിരുത്തുക]

ജനുവരി[തിരുത്തുക]

  • 30 ജനുവരി – കെനിയൻ എയർവേയ്സ് ഫ്ലൈറ്റ് 431 വിമാനാപകടം. 169 പേർ കൊല്ലപ്പെട്ടു.[4]
  • 31 ജനുവരി - അലാസ്ക എയർവേയ്സ് ഫ്ലൈറ്റ് 261 വിമാനാപകടം. 88 പേർ കൊല്ലപ്പെട്ടു.[5]

ഫെബ്രുവരി[തിരുത്തുക]

മാർച്ച്‌[തിരുത്തുക]

വ്ലാദിമിർ പുടിൻ

ജനനങ്ങൾ[തിരുത്തുക]

മരണങ്ങൾ[തിരുത്തുക]

നോബൽ സമ്മാന ജേതാക്കൾ[തിരുത്തുക]

  • വൈദ്യശാസ്ത്രം :
  • ഭൌതികശാസ്ത്രം :ഷൊറസ് അല്ഫെറൊവ് (ബെലാറുസ്), ഹെറ്ബെറ്ട്ട് ക്രീമറ് (ജറ്മ്മനി), ജാക്ക് എസ്. കില്ബി (ജറ്മ്മനി).
  • രസതന്ത്രം : അലന് ജെ. ഹീഗറ് (അമേരിക്ക), അലന് ജി. മക്-ടിയറ്മിട്(ന്യൂസീലാന്ട്),ഹിദെകി ഷീരകാവ (ജപ്പാന്).
  • സാഹിത്യം : ഗഓ സിങ്ജിയന്. ചൈനീസ് സാഹിത്യകാരന്.
  • സമാധാനം : കിം ഡായ്-ജുങ്. ദക്ഷിണ കൊറിയയുടെ പതിനഞ്ചാം പ്രസിഡന്റ്. ജനാധിപത്യതിനും മനുഷ്യാവകാശതിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൽക്കും, വിശിഷ്യാ ഉത്തര കൊറിയയുമായി നടത്തിയ സമാധാന ശ്രമങ്ങൽക്കുള്ള അംഗീകാരമായി രണ്ടായിരാമാണ്ടിലെ നോബൽ സമാധാന പുരസ്കാരം ലഭിച്ചു.
  • സാമ്പത്തികശാസ്ത്രം :

[6]

അവലംബം[തിരുത്തുക]

  1. "എന്താണ് ഗ്രിഗോറിയൻ കലണ്ടർ?" (ഭാഷ: ഇംഗ്ലീഷ്). ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. 2009 ഡിസംബർ 28. Check date values in: |date= (help)
  2. "2000 കലണ്ടർ ഇന്ത്യ" (ഭാഷ: ഇംഗ്ലീഷ്). ടൈം ആൻഡ്‌ ഡേറ്റ് .കോം.
  3. "അന്താരാഷ്ട്ര സമാധാന സംസ്കരാ വർഷം" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2000-09-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-09-15.
  4. "Kenyan Plane Carrying 179 Crashes; at Least 8 Survive Archived 2011-05-17 at the Wayback Machine.." The Washington Post. 31 January 2000.
  5. Verhovek, Sam Howe. "Fate Leads An Airline To Grieve For Itself." The New York Times. February 2, 2000. Retrieved on November 23, 2009.
  6. നോബൽ സമ്മാന വെബ്സൈറ്റ്


പത്തൊൻപതാം നൂറ്റാണ്ട് << ഇരുപതാം നൂറ്റാണ്ട്  : വർഷങ്ങൾ>> ഇരുപത്തൊന്നാം നൂറ്റാണ്ട്
1901  • 1902  • 1903  • 1904  • 1905  • 1906  • 1907  • 1908  • 1909  • 1910  • 1911  • 1912  • 1913  • 1914  • 1915  • 1916  • 1917  • 1918  • 1919  • 1920  • 1921  • 1922  • 1923  • 1924  • 1925  • 1926  • 1927  • 1928  • 1929  • 1930  • 1931  • 1932  • 1933  • 1934  • 1935  • 1936  • 1937  • 1938  • 1939  • 1940  • 1941  • 1942  • 1943  • 1944  • 1945  • 1946  • 1947  • 1948  • 1949  • 1950  • 1951  • 1952  • 1953  • 1954  • 1955  • 1956  • 1957  • 1958  • 1959  • 1960  • 1961  • 1962  • 1963  • 1964  • 1965  • 1966  • 1967  • 1968  • 1969  • 1970  • 1971  • 1972  • 1973  • 1974  • 1975  • 1976  • 1977  • 1978  • 1979  • 1980  • 1981  • 1982  • 1983  • 1984  • 1985  • 1986  • 1987  • 1988  • 1989  • 1990  • 1991  • 1992  • 1993  • 1994  • 1995  • 1996  • 1997  • 1998  • 1999  • 2000
"https://ml.wikipedia.org/w/index.php?title=2000&oldid=3622316" എന്ന താളിൽനിന്ന് ശേഖരിച്ചത്