2021

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Wunderkerze zu Silferster 2020-2021.jpg
സഹസ്രാബ്ദം: 3-ആം സഹസ്രാബ്ദം
നൂറ്റാണ്ടുകൾ:
പതിറ്റാണ്ടുകൾ:
വർഷങ്ങൾ:
2021 by topic:
Arts
ArchitectureComicsFilmHome videoLiterature (Poetry) – Music (Country, Metal, UK) – RadioTelevisionVideo gaming
Politics
ElectionsInternational leadersSovereign states
Sovereign state leadersTerritorial governors
Science and technology
ArchaeologyAviationBirding/OrnithologyMeteorologyPalaeontologyRail transportSpaceflight
Sports
Association football (soccer)Athletics (track and field)BadmintonBaseballBasketballBoxingCricketGolfHorse racingIce hockeyMotorsportRoad cyclingRugby leagueRugby unionTable tennisTennisVolleyball
By place
AfghanistanAlbaniaAlgeriaAntarcticaArgentinaArmeniaAustraliaAustriaAzerbaijanBangladeshBelgiumBhutanBosnia and HerzegovinaBrazilCanadaCape VerdeChileChinaColombiaCosta RicaCroatiaCubaDenmarkEl SalvadorEgyptEstoniaEthiopiaEuropean UnionFinlandFranceGeorgiaGermanyGhanaGreeceGuatemalaHungaryIcelandIndiaIndonesiaIraqIranIrelandIsraelItalyJapanKenyaKuwaitLaosLatviaLibyaLithuaniaLuxembourgMacauMalaysiaMexicoMoldovaMyanmarNepalNetherlandsNew ZealandNigeriaNorth KoreaNorwayPakistanPalestinian territoriesPhilippinesPolandRomaniaRussiaRwandaSerbiaSingaporeSouth AfricaSouth KoreaSpainSri LankaSwedenTaiwanTanzaniaThailandTurkeyUkraineUnited Arab EmiratesUnited KingdomUnited StatesVenezuelaVietnamYemenZimbabwe
Other topics
AwardsLawReligious leaders
Birth and death categories
ജനിച്ചവർ‎മരിച്ചവർ‎
Establishments and disestablishments categories
EstablishmentsDisestablishments
Works and introductions categories
WorksIntroductions
Works entering the public domain
2021 in various calendars
Gregorian calendar 2021

MMXXI
Ab urbe condita 2774
Armenian calendar 1470

ԹՎ ՌՆՀ
Assyrian calendar 6771
Bahá'í calendar 177–178
Balinese saka calendar 1942–1943
Bengali calendar 1428
Berber calendar 2971
British Regnal year N/A
Buddhist calendar 2565
Burmese calendar 1383
Byzantine calendar 7529–7530
Chinese calendar 庚子(Metal Rat)

4717 or 4657

    — to —

辛丑年 (Metal Ox)

4718 or 4658
Coptic calendar 1737–1738
Discordian calendar 3187
Ethiopian calendar 2013–2014
Hebrew calendar 5781–5782
Hindu calendars
 - Vikram Samvat 2077–2078
 - Shaka Samvat 1942–1943
 - Kali Yuga 5121–5122
Holocene calendar 12021
Igbo calendar 1021–1022
Iranian calendar 1399–1400
Islamic calendar 1442–1443
Japanese calendar Reiwa 3

(令和3年)
Javanese calendar 1954–1955
Juche calendar 110
Julian calendar Gregorian minus 13 days
Korean calendar 4354
Minguo calendar ROC 110

民國110年
Nanakshahi calendar 553
Thai solar calendar 2564
Tibetan calendar 阳金鼠年

(male Iron-Rat)

2147 or 1766 or 994

    — to —

阴金牛年

(female Iron-Ox)

2148 or 1767 or 995
Unix time 1609459200 – 1640995199

ഗ്രിഗോറിയൻ കലണ്ടറിന്റെ വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഒരു സാധാരണ വർഷമാണ് 2021 (MMXXI). ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 21-ാം വർഷവും, മൂന്നാം സഹസ്രാബ്ദത്തിലെ 21-ാം വർഷവും 2020-കളുടെ ദശകത്തിലെ രണ്ടാം വർഷവുമാണ് ഇത്.

യൂറോവിഷൻ ഗാനമത്സരം, യുവേഫ യൂറോ 2020, 2020 സമ്മർ ഒളിമ്പിക്സ്, എക്സ്പോ 2020 എന്നിവയുൾപ്പെടെ 2020 ൽ ആദ്യം ഷെഡ്യൂൾ ചെയ്തിരുന്ന മിക്ക പ്രധാന പരിപാടികൾക്കും 2021 ആതിഥേയത്വം വഹിക്കാൻ ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും കോവിഡ് -19 പാൻഡെമിക് കാരണം ഇവയിൽ പലതും മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തു. [1]

ഐക്യരാഷ്ട്രസഭ 2021 നെ സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും അന്താരാഷ്ട്ര വർഷമായും [2] സുസ്ഥിര വികസനത്തിനായുള്ള ക്രിയേറ്റീവ് ഇക്കോണമി ഇന്റർനാഷണൽ ഇയർ ആയും [3] പഴങ്ങളുടെയും പച്ചക്കറികളുടെയും അന്താരാഷ്ട്ര വർഷമായും, [4] ബാലവേല ഉന്മൂലനം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര വർഷമായും പ്രഖ്യാപിച്ചു.[5]

പ്രഖ്യാപിച്ചവ[തിരുത്തുക]

പ്രധാന സംഭവങ്ങൾ[തിരുത്തുക]

ജനുവരി[തിരുത്തുക]

  • ജനുവരി 02 : ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ രണ്ടാംഘട്ട ഡ്രൈ റൺ നടന്നു.
  • ജനുവരി 05 : മൂന്നര വർഷത്തിലേറെയായുള്ള ഖത്തർ ഉപരോധം അവസാനിപ്പിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) കരാറിൽ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ രാജ്യങ്ങൾ ഒപ്പുവച്ചു.
    • കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഒരു മാസത്തേക്ക് ബ്രിട്ടനിൽ സമ്പുർണ്ണ ലോക്ക് ഡൌൺ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു.
  • ജനുവരി 06 : അമേരിക്കൻ പാർലിമെന്റ് മന്ദിരാമായ ക്യാപിറ്റോൾ ബിൽഡിംഗിൽ അക്രമമഴിച്ച് വിട്ട് പ്രസിഡൻറ് ഡോണാൾഡ് ട്രംപിൻറെ അനുകൂലികൾ.കലാപത്തിൽ ഒരു സ്ത്രീയടക്കം നാല് പേർ മരിച്ചു.അമേരിക്കൻ ചരിത്രത്തിൽ ഇത് ആദ്യം.
  • ജനുവരി 09 : ജക്കാർത്തയിൽ നിന്ന് ഇന്തോനേഷ്യയിലെ പോണ്ടിയാനാക്കിലേക്കുള്ള ഒരു ആഭ്യന്തര യാത്രാ വിമാനമായിരുന്നു ശ്രീവിജയ എയർ ഫ്ലൈറ്റ് 182. 2021 ജനുവരി 9 ന് 62 പേരുമായി പറന്നത വിമാനം ജാവ കടലിൽ തകർന്നുവീണു.
  • ജനുവരി 10 : 10 ജനുവരി - കിം ജോങ് ഉൻ 2011 ൽ അന്തരിച്ച തന്റെ പിതാവ് കിം ജോങ് ഇൽ നിന്ന് പദവി അവകാശമായി, ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
  • ജനുവരി 13 : ഫ്രാൻസിലെ ലയോണിയിലെ എഡോവാർഡ് ഹെറിയോട്ട് ആശുപത്രിയിലെ ഐസ് ലാൻഡിക് രോഗിയ്ക്ക് ലോകത്ത് ആദ്യമായി കൈയും തോളും മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നു.
  • ജനുവരി 20 : യുഎസ്സിന്റെ 46–ാം പ്രസിഡന്റായി ജോ ബൈഡനും 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
  • ജനുവരി 22 : ഐക്യരാഷ്ട്രസഭയുടെ ആണവായുധ നിരോധനത്തിനുള്ള ഉടമ്പടി പ്രാബല്യത്തിൽ വന്നു. ആണവായുധങ്ങളെ സമഗ്രമായി നിരോധിക്കുന്ന നിയമപരമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര കരാറാണിത്.
  • ജനുവരി 24 : 2021 പോർച്ചുഗീസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നിലവിലെ പ്രസിഡന്റ് മാർസെലോ റിബെല്ലോ ഡി സൂസ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • ജനുവരി 26 : COVID-19 പാൻഡെമിക്: സ്ഥിരീകരിച്ച COVID-19 കേസുകളുടെ എണ്ണം ലോകമെമ്പാടും 100 ദശലക്ഷം കവിഞ്ഞു.
    • ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തിൽ പുതിയ കർഷക നയത്തിന് എതിരെ കർഷകരുടെ ട്രാക്റ്റർ റാലി.സംഘർഷം. കർഷകർ ചെങ്കോട്ട പിടിച്ചടക്കി കർഷക പതാക നാട്ടി.

ജനുവരി 30 : കമ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിന്റെ ജനറൽ സെക്രട്ടറിയായി ങ്‌യുയാൻ ഫോ ട്രോംഗ് മൂന്നാം തവണയും അഞ്ചുവർഷത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ജനനം[തിരുത്തുക]

മരണം[തിരുത്തുക]

ജനുവരി[തിരുത്തുക]

നൊബേൽ പുരസ്‌കാരം[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. "Here are the latest major events that have been canceled or postponed because of the coronavirus outbreak, including the 2020 Tokyo Olympics, Burning Man, and the 74th Annual Tony Awards" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് August 29, 2020.
  2. "International Year of Peace and Trust". United Nations (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും December 28, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 15, 2020.
  3. "International Year of Creative Economy for Sustainable Development". United Nations (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും February 15, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 15, 2020.
  4. "International Year of Fruits and Vegetables". United Nations (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും February 15, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 15, 2020.
  5. "2021 declared International Year for the Elimination of Child Labour". International Labour Organization (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് November 27, 2020.
  6. Roisin Burke (12 November 2020). "Munster Technological University to be established on January 1, Minister confirms". Echolive.ie. ശേഖരിച്ചത് 17 November 2020.
  7. "59TH INAUGURAL CEREMONIES". The Joint Congressional Committee on Inaugural Ceremonies (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-10.
  8. Hunnicutt, Trevor; Zengerle, Patricia; Renshaw, Jarrett (January 20, 2021). "Taking helm of divided nation, U.S. President Biden calls for end to 'uncivil war'". Reuters. ശേഖരിച്ചത് January 20, 2021.CS1 maint: multiple names: authors list (link)
  9. "Biden inauguration: New president sworn in amid Trump snub". BBC News (ഭാഷ: ഇംഗ്ലീഷ്). 2021-01-20. ശേഖരിച്ചത് 2021-01-20.
  10. "The 63rd GRAMMYs: Looking Ahead To The 2021 GRAMMY Awards". Grammys. August 19, 2020. ശേഖരിച്ചത് November 1, 2020.
  11. "Judge orders 1 trial for 4 officers charged in George Floyd's death". FOX 9 (ഭാഷ: ഇംഗ്ലീഷ്). 2020-11-05. ശേഖരിച്ചത് 2020-11-07.
  12. "Raul Castro expected to step down". Associated Press. ശേഖരിച്ചത് 17 November 2020.
  13. "Rotterdam returns as Eurovision Song Contest Host City in 2021". eurovision.tv. May 16, 2020. ശേഖരിച്ചത് May 29, 2020.
  14. "Dates for Eurovision 2021 announced". Eurovision.tv. European Broadcasting Union. 15 June 2020. ശേഖരിച്ചത് 15 June 2020.
  15. "Catalog of Lunar Eclipses: 2001 to 2100". eclipse.gsfc.nasa.gov. ശേഖരിച്ചത് May 29, 2020.
  16. "NASA - Annular Solar Eclipse of 2021 June 10". eclipse.gsfc.nasa.gov. ശേഖരിച്ചത് 2020-08-03.
  17. "EURO 2020: All you need to know about the tournament". UEFA.com (ഭാഷ: ഇംഗ്ലീഷ്). March 17, 2020. ശേഖരിച്ചത് May 29, 2020.
  18. "Copa America postponed from 2020 to 2021 over pandemic". sports.yahoo.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് May 29, 2020.
  19. "Tokyo Olympics and Paralympics: New dates confirmed for 2021". BBC Sport. March 30, 2020. ശേഖരിച്ചത് March 31, 2020.
  20. "Expo 2020 Dubai postponed to 2021 due to coronavirus". www.aljazeera.com. ശേഖരിച്ചത് May 29, 2020.
  21. "Rugby League World Cup 2021". www.rlwc2021.com. ശേഖരിച്ചത് January 8, 2020.
  22. "HOME". UN Climate Change Conference (COP26) at the SEC – Glasgow 2020 (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-06-05.[പ്രവർത്തിക്കാത്ത കണ്ണി]
  23. "NASA - Total Solar Eclipse of 2021 Dec 04". eclipse.gsfc.nasa.gov. ശേഖരിച്ചത് 2020-08-03.
  24. "puzha.com on anil panachooran". മൂലതാളിൽ നിന്നും 2016-03-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-21.
  25. "Unnikrishnan Namboothiri, the fun grandpa of 'Kalyanaraman,' is no more - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 20 January 2021.
"https://ml.wikipedia.org/w/index.php?title=2021&oldid=3622385" എന്ന താളിൽനിന്ന് ശേഖരിച്ചത്