പ്രധാന താൾ
Jump to navigation
Jump to search
മെറ്റാ-വിക്കി
മെറ്റാ-വിക്കിയിലേക്ക് സ്വാഗതം. വിക്കിമീഡിയ ഫൗണ്ടേഷൻ സംരംഭങ്ങളും അനുബന്ധ സംരംഭങ്ങളും ഏകോപിപ്പിക്കുക, ലിഖിത രൂപത്തിലാക്കുക തുടങ്ങി ആസൂത്രണം, അപഗ്രഥനം വരെ ചെയ്യാനുമുള്ള ആഗോള കൂട്ടായ്മയ്ക്കു വേണ്ടിയുള്ളതാണിത്.
മെറ്റാ-വിക്കിയിൽ വേരുകളുള്ള പ്രത്യേക പ്രോജക്ടുകളാണ് വിക്കിമീഡിയ ഔട്ട്റീച്ച് പോലുള്ള മറ്റ് മെറ്റാ-ഫോക്കസ്ഡ് വിക്കികൾ. അനുബന്ധ ചർച്ചകൾ വിക്കിമീഡിയ മെയിലിംഗ് ലിസ്റ്റുകളിലും (പ്രത്യേകിച്ചും wikimedia-l, അതിന്റെ ചെറുപതിപ്പായ WikimediaAnnounce), IRC ചാനലുകളിലൂടെ ഫ്രീനോഡിലും, വിക്കിമീഡിയ അഫിലിയേറ്റുകളുടെ വ്യക്തിഗത വിക്കികളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നു.
സമകാലികം
ഓഗസ്റ്റ് 2020
5 August: | The open video call Wikimedia Clinic #007 will be held at 17:30 UTC. See page for meeting link (external on Wikimedia Meet). |
ജൂലൈ 2020
16 July: | The Education Office Hours for the month of July is scheduled at 12:00 UTC. See page for meeting link (external on Google Meet). |
2 July: | Abstract Wikipedia is approved as an official Wikimedia sister project (Announcement). |
1 July: | The open video call Wikimedia Clinic #005 will be held at 17:30 UTC. See page for meeting link (external on Google Meet). |
ജൂൺ 2020
28 June: | The open video call Wikimedia Clinic #004 will be held at 17:30 UTC. See page for meeting link (external on Google Meet). |
24 June: | There is currently a request for comment about improving the "request for comments" process itself, which for right now serves as the only dispute resolution forum for many wikis. |
23 June: | A community open letter on renaming is published. |
31 May: | The AffCom is seeking new members! Applications are accepted from June 1 to June 30. Also everyone possible to share endorsement and comments for the June 2020 candidates. |
മേയ് 2020
11 May: | The final document of the 2018-20 Wikimedia movement strategy process, the strategy recommendations have been published. | |
5 May: | A proposal for a new Wikimedia project is made, Wikilambda. It provides a solution to maintain articles once, but provide them in many languages, and a new sister project to collaborate on functions. |
മാർച്ച് 2020
17 March: | Visit the Meta-Wiki COVID-19 Portal for information and discussions on the Wikimedia movement's response to the COVID-19 pandemic. |
ഒക്ടോബർ 2019
22 October: | There is a discussion to remove all administrators, bureaucrats, and CheckUsers and set up an Arbitration Committee on the Croatian Wikipedia for alleged misuse of admin rights to promote biased content. |
അപേക്ഷകൾ
- Cross-wiki issues
- » ബോട്ട് നില
- » ഉപയോക്തൃസംശോധക അന്വേഷണം
- » Blocks/locks
- » deletions=ബഹുഭാഷാ
- » ഉപയോക്തൃനാമം മാറ്റാൻ
- » അനുമതികൾ
- » Spam blacklist
- » Title blacklist
- Other
- » വിവർത്തനം
- » ലോഗോ
- » Wikimedia Grants (funding)
- » പുതിയ ഭാഷകൾ
- » Project closures
- » മായ്ച്ചുകളയൽ (അതിവേഗ മായ്ച്ചുകളയൽ) / മായ്ച്ചുകളയൽ റദ്ദാക്കൽ
- » കൂടുതൽ (overview)
കൂട്ടായ്മയും ആശയവിനിമയവും
- » Babel, a discussion place for Meta-Wiki matters
- » Mailing lists and IRC
- » Meetups, a list of offline events
- » Wikimedia Embassy, a list of local contacts by language
- » വിക്കിമീഡിയ ഫോറം ,വിക്കിമീഡിയ സംരംഭങ്ങൾക്കുള്ള ഒരു ബഹുഭാഷാ ഫോറം.
- » Wikimedians
- » Wikimedia Resource Center, a hub for Wikimedia Foundation resources
പ്രധാന പ്രശ്നങ്ങളും സഹകരണവും
വിക്കിമീഡിയ ഫൗണ്ടേഷൻ, മെറ്റാ-വിക്കി, മറ്റു സഹോദര സംരംഭങ്ങൾ
വിക്കിമീഡിയ ഫൗണ്ടേഷൻ ലാഭേച്ഛയില്ലാത്ത ഒരു പ്രസ്ഥാനമാണ്.ഇതിന്റെ ഉടമസ്ഥതയിൽ പെട്ടതാണ് വിക്കിമീഡിയ സെർവ്വറുകളും ഡൊമയിൻ നാമങ്ങളും എല്ലാ വിക്കിമീഡിയ പദ്ധതികളുടേയും മീഡിയ വിക്കിയുടേയും ലോഗോയും ട്രേഡ്മാർക്കും. മെറ്റാ-വിക്കി എന്നത് പലവിധ മീഡിയ വിക്കികളുടെ ഏകോപന വിക്കിയാണ്.
ഉള്ളടക്ക പ്രോജക്റ്റുകൾ
വിക്കിപീഡിയ
സ്വതന്ത്ര സർവ്വവിജ്ഞാനകോശം
സ്വതന്ത്ര സർവ്വവിജ്ഞാനകോശം
വിക്കിനിഘണ്ടു
നിഘണ്ടുവും പര്യായപദാവലിയും
നിഘണ്ടുവും പര്യായപദാവലിയും
വിക്കിമീഡിയ കോമൺസ്
സ്വതന്ത്ര മീഡിയാ ശേഖരം
സ്വതന്ത്ര മീഡിയാ ശേഖരം
വിക്കിവാർത്തകൾ
സ്വതന്ത്ര ഉള്ളടക്കത്തിലുള്ള വാർത്താസ്രോതസ്സ്
സ്വതന്ത്ര ഉള്ളടക്കത്തിലുള്ള വാർത്താസ്രോതസ്സ്
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
ഉദ്ധരണികളുടെ ശേഖരം
വിക്കിഡാറ്റ
സ്വതന്ത്ര വിജ്ഞാന അടിത്തറ
സ്വതന്ത്ര വിജ്ഞാന അടിത്തറ
വിക്കിയാത്ര
സ്വതന്ത്ര യാത്രാസഹായി
സ്വതന്ത്ര യാത്രാസഹായി
വിക്കിഗ്രന്ഥശാല
സ്വതന്ത്ര ഉള്ളടക്കത്തിലുള്ള ഗ്രന്ഥശാല
സ്വതന്ത്ര ഉള്ളടക്കത്തിലുള്ള ഗ്രന്ഥശാല
വിക്കിസ്പീഷീസ്
ജീവവംശാവലികളുടെ സഞ്ചയം
ജീവവംശാവലികളുടെ സഞ്ചയം
വിക്കിസർവ്വകലാശാല
സൗജന്യ പഠന സാമഗ്രികളും പ്രവർത്തനങ്ങളും
സൗജന്യ പഠന സാമഗ്രികളും പ്രവർത്തനങ്ങളും
വിക്കിപാഠശാല
സ്വതന്ത്ര പാഠപുസ്തകങ്ങളും വഴികാട്ടികളും
സ്വതന്ത്ര പാഠപുസ്തകങ്ങളും വഴികാട്ടികളും
ഇൻക്യൂബേറ്റർ
വികസനത്തിലുള്ള ഭാഷാ പതിപ്പുകൾക്കായി
വികസനത്തിലുള്ള ഭാഷാ പതിപ്പുകൾക്കായി
"ഔട്ട്റീച്ച് ആൻഡ് അഡ്മിനിസ്ട്രേഷൻ" പ്രോജക്റ്റുകൾ
വിക്കിമീഡിയ ഫൗണ്ടേഷൻ
ഫൗണ്ടേഷൻ പബ്ലിക് റിലേഷൻസ്
ഫൗണ്ടേഷൻ പബ്ലിക് റിലേഷൻസ്
വിക്കിമീഡിയ ഔട്ട്റീച്ച്
വിക്കിമീഡിയ ഔട്ട്റീച്ച് വിക്കി
വിക്കിമീഡിയ ഔട്ട്റീച്ച് വിക്കി
വിക്കിമാനിയ
അന്താരാഷ്ട്ര സമ്മേളനം
അന്താരാഷ്ട്ര സമ്മേളനം
വിക്കിമീഡിയ മെയിൽസർവീസുകൾ
വിക്കിമീഡിയ മെയിലിംഗ് ലിസ്റ്റുകൾ
വിക്കിമീഡിയ മെയിലിംഗ് ലിസ്റ്റുകൾ
വിക്കിസ്റ്റാറ്റ്സ്
വിക്കിമീഡിയ സ്ഥിതിവിവരക്കണക്കുകൾ
വിക്കിമീഡിയ സ്ഥിതിവിവരക്കണക്കുകൾ
"സാങ്കേതിക, വികസന" പ്രോജക്ടുകള്
മീഡിയാവിക്കി
മീഡിയവിക്കി സോഫ്റ്റ്വെയർ ഡോക്യുമെന്റേഷൻ
മീഡിയവിക്കി സോഫ്റ്റ്വെയർ ഡോക്യുമെന്റേഷൻ
വിക്കിടെക്
വിക്കിമീഡിയ സാങ്കേതിക ഡോക്യുമെന്റേഷൻ
വിക്കിമീഡിയ സാങ്കേതിക ഡോക്യുമെന്റേഷൻ
ഫബ്രിക്കേറ്റർ
മീഡിയവിക്കിക്കായുള്ള ഒരു ബഗ് ട്രാക്കർ
മീഡിയവിക്കിക്കായുള്ള ഒരു ബഗ് ട്രാക്കർ
ടെസ്റ്റ് വിക്കിപീഡിയ
സോഫ്റ്റ്വെയർ മാറ്റങ്ങൾ പരിശോധിക്കുന്നതിന്
സോഫ്റ്റ്വെയർ മാറ്റങ്ങൾ പരിശോധിക്കുന്നതിന്
വിക്കിമീഡിയ ക്ലൗഡ് സേവനങ്ങൾ
കമ്മ്യൂണിറ്റി നിയന്ത്രിത സോഫ്റ്റ്വെയർ പ്രോജക്റ്റുകൾ, ഉപകരണങ്ങൾ, ഡാറ്റ വിശകലനം എന്നിവയ്ക്കുള്ള ഹോസ്റ്റിംഗ് പരിസ്ഥിതി
കമ്മ്യൂണിറ്റി നിയന്ത്രിത സോഫ്റ്റ്വെയർ പ്രോജക്റ്റുകൾ, ഉപകരണങ്ങൾ, ഡാറ്റ വിശകലനം എന്നിവയ്ക്കുള്ള ഹോസ്റ്റിംഗ് പരിസ്ഥിതി