പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 67,191 ലേഖനങ്ങളുണ്ട്
Crystal Clear app kcoloredit.png
Crystal Clear app 3d.png
Crystal Clear app kworldclock.png
Erioll world.svg
Nuvola apps kalzium.png
Crystal Clear app display.png
Crystal Clear app Login Manager.png
Sports icon.png
Crystal Clear app xmag.png
വിഹഗവീക്ഷണം

അംഗത്വം

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png ഓസ്കർ മത്സ്യം
Crystal Clear action bookmark.png നോർമൻ ബോർലോഗ്
Crystal Clear action bookmark.png ന്യൂറംബർഗ് നിയമങ്ങൾ
Astronotus ocellatus.jpg

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും ആമസോൺ നദീതടങ്ങളിലും സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് ഓസ്കർ (Astronotus ocellatus). അപൈയാരി, വെൽവെറ്റ് സിക്ലിഡ്, ടൈഗർ ഓസ്കർ, മാർബിൾ സിക്ലിഡ് എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലുമറിയപ്പെടുന്ന ഇവ, ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ചൈന, ആസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ജലാശയങ്ങൾ എന്നിവിടങ്ങളിലും പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ തെക്കേ അമേരിക്കൻ വിപണികളിൽ വില്ക്കപ്പെടുന്നുണ്ട്. യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഇവയെ, പേരുകേട്ട അക്വേറിയം മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്. കൂടാതെ ഫ്ലോറിഡയിൽ ഇവയെ ഗെയിം മത്സ്യമായും ഉപയോഗിക്കുന്നു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
കാലം വർത്തി
  • ഒരു കനേഡിയൻ നടൻ, എഴുത്തുകാരൻ, നിർമ്മാതാവ് എന്നിവയാണ് കാലം വർത്തി >>>
  • ഓസ്‌ട്രേലിയയുടെ തെക്കൻ മധ്യഭാഗത്തുള്ള ഒരു സംസ്ഥാനമാണ് സൗത്ത് ഓസ്‌ട്രേലിയ. >>>
  • മൊറോക്കൻ, മറ്റ് ഉത്തര ആഫ്രിക്കൻ ഇസ്ലാമിക ആത്മീയ മത ഗാനങ്ങളുടെയും താളങ്ങളുടെയും ഒരു മിശ്രിതമാണ് ഗ്നാവ സംഗീതം >>>
ഗരാബാഗ്ലർ ശവകുടീരം
  • അസർബൈജാനിലെ കാൻഗർലി റയോണിലെ ഗരാബാഗ്ലർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ശവകുടീരമാണ് ഗരാബാഗ്ലർ ശവകുടീരം >>>
  • പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതിന് 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ഇന്ത്യൻ പാർലമെന്റിന്റെ ഒരു നിയമമാണ് പൗരത്വ (ഭേദഗതി) നിയമം >>>
വാസ്‌ലാവ് നിജിൻസ്കി
  • ഒരു ബാലെ നർത്തകനും നൃത്തസംവിധായകനുമായിരുന്നു വാസ്‌ലാവ് നിജിൻസ്കി. >>>
  • യുഎസ് ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ റിപ്പിൾ ലാബ്സ് ഇൻ‌കോർപ്പറേറ്റ് സൃഷ്ടിച്ച തത്സമയ മൊത്ത സെറ്റിൽമെന്റ് സിസ്റ്റം, കറൻസി എക്സ്ചേഞ്ച്, റെമിറ്റൻസ് നെറ്റ്‌വർക്ക് എന്നിവയാണ് റിപ്പിൾ >>>
  • ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലോ മറ്റ് ഡിജിറ്റൽ ഉപകരണത്തിലോ ഒരു ലോഗിൻ സെഷനോ ഇടപാടിനോ മാത്രം സാധുതയുള്ള പാസ്‌വേഡാണ് ഒറ്റത്തവണ പിൻ അല്ലെങ്കിൽ ഡൈനാമിക് പാസ്‌വേഡ് എന്നും അറിയപ്പെടുന്ന ഒറ്റത്തവണ പാസ്‌വേഡ് >>>
സർകംസിഷൻ ഓഫ് ജീസസ്
  • 1523-ൽ ഇറ്റാലിയൻ മാനെറിസ്റ്റ് ആർട്ടിസ്റ്റ് പാർമിജിയാനിനോ ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് സർകംസിഷൻ ഓഫ് ജീസസ് >>>
  • റിയോ ഡി ജനീറോയിലെ ഒരു സ്റ്റേഡിയമാണ് എസ്റ്റാഡിയോ ജോർ‌ണലിസ്റ്റ മരിയോ ഫിൽ‌ഹോ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിരിക്കുന്ന മറകാന സ്റ്റേഡിയം >>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
വള

സാധാരണയായി സ്ത്രീകൾ കൈയ്യിലണിയുന്ന ഒരു ആഭരണമാണ് വള. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം, സ്ഫടികം, പ്ലാസ്റ്റിക്ക്, മരം, റബർ, ഇരുമ്പ് തുടങ്ങിയവ കൊണ്ട് വള നിർമ്മിക്കാറുണ്ട്. സ്വർണം കൊണ്ടുള്ള ആഭരണങ്ങൾ ആർഭാടമായി കരുതപ്പെടുന്നു.

ഛായാഗ്രഹണം: ഭവപ്രിയ ജെ.യു
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾGthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻGthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ഡിസംബർ 31
വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ
2019
  • 2019 ഡിസംബർ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 67,000 പിന്നിട്ടു.
  • 2019 ഒക്ടോബർ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 66,000 പിന്നിട്ടു.
  • 2019 ഓഗസ്റ്റ് 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 65,000 പിന്നിട്ടു.
  • 2019 ജൂലൈയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 31 ലക്ഷം പിന്നിട്ടു.
  • 2019 ജൂൺ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 64,000 പിന്നിട്ടു.
  • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
  • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
  • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.


പത്തായംCrystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശWikipedia help symbol.svg
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹംWiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ
"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=3259682" എന്ന താളിൽനിന്ന് ശേഖരിച്ചത്