പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 65,969 ലേഖനങ്ങളുണ്ട്
Crystal Clear app kcoloredit.png
Crystal Clear app 3d.png
Crystal Clear app kworldclock.png
Erioll world.svg
Nuvola apps kalzium.png
Crystal Clear app display.png
Crystal Clear app Login Manager.png
Sports icon.png
Crystal Clear app xmag.png
വിഹഗവീക്ഷണം

അംഗത്വം

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png ഓസ്കർ മത്സ്യം
Crystal Clear action bookmark.png നോർമൻ ബോർലോഗ്
Crystal Clear action bookmark.png ന്യൂറംബർഗ് നിയമങ്ങൾ
Astronotus ocellatus.jpg

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും, ആമസോൺ നദീതടങ്ങളിലും സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് ഓസ്കർ (Astronotus ocellatus). അപൈയാരി, വെൽവെറ്റ് സിക്ലിഡ്, ടൈഗർ ഓസ്കർ, മാർബിൾ സിക്ലിഡ് എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലും അറിയപ്പെടുന്ന ഇവ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ; പ്രത്യേകിച്ച് ചൈന, ആസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ജലാശയങ്ങൾ എന്നിവിടങ്ങളിലും പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ തെക്കേ അമേരിക്കൻ വിപണികളിൽ വില്ക്കപ്പെടുന്നുണ്ട്. യൂറോപ്പിലും, അമേരിക്കൻ ഐക്യനാടുകളിലും ഇവയെ പേരുകേട്ട അക്വേറിയം മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്. കൂടാതെ ഫ്ലോറിഡയിൽ ഇവയെ ഗെയിം മത്സ്യം ആയും ഉപയോഗിക്കുന്നു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
യുകിഹിരോ മാറ്റ്സുമോട്ടോ
  • റൂബി പ്രോഗ്രാമിംഗ് ഭാഷയുടെ മുഖ്യ ഡിസൈനറും വിഷയാവലംബങ്ങൾ നടപ്പിലാക്കിയ മാറ്റ്സിന്റെ റൂബി ഇന്റർപ്രെറ്റർ (എംആർഐ) എന്നറിയപ്പെടുന്ന ഒരു ജാപ്പനീസ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും സോഫ്റ്റ്വെയർ പ്രോഗ്രാമറുമാണ് യുകിഹിരോ മാറ്റ്സുമോട്ടോ >>>
  • വേദഗ്രന്ഥങ്ങളിൽ നിന്നുള്ള ഒരു സ്‌തുതി ഗീതമായ ഗായത്രി മന്ത്രത്തിന്റെ മൂർത്തീകരണം ആണ് വേദങ്ങളുടെ മാതാവ് എന്നും അറിയപ്പെടുന്ന ഗായത്രി >>>
  • മനു നീധി ചോളൻ എന്നറിയപ്പെടുന്ന തമിഴ് ചോള രാജവംശത്തിലെ അംഗമായിരുന്നു എല്ലാളൻ >>>
സൾഫർ-ക്രെസ്റ്റെഡ് കോക്കറ്റൂ
  • ഓസ്‌ട്രേലിയ, ന്യൂ ഗിനിയ, ഇന്തോനേഷ്യയിലെ ചില ദ്വീപുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന താരതമ്യേന വലിയ വെളുത്ത കോക്കറ്റൂ ആണ് സൾഫർ-ക്രെസ്റ്റെഡ് കോക്കറ്റൂ. >>>
  • സ്വർണ്ണ ഖനനത്തിൽ പ്രമുഖ സ്ഥാനമുള്ള ഒരു അകാർബണിക സയനൈഡ് സംയുക്തമാണ് സോഡിയം സയനൈഡ് >>>
ഓൾഗ ടോകാർചുക്ക്
  • പുതു തലമുറയിലെ ഏറ്റവും വിമർശനാത്മകവും വാണിജ്യപരമായി വിജയിച്ചതുമായ നോവലെഴുത്തുകാരിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന ഒരു പോളിഷ് എഴുത്തുകാരിയാണ് ഓൾഗ ടോകാർചുക്ക് >>>
  • കള്ളപ്പണത്തെയും നോട്ട് നിരോധനത്തെയും ആസ്പദമാക്കി ചിത്രീകരിച്ചിട്ടുള്ള മലയാള ചലച്ചിത്രമാണ് പുത്തൻപണം >>>
*ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലിസ് സ്പ്രിംഗ്സ് മുതൽ ചെറിയ, വിദൂര സമൂഹമായ അപുതുലയിലേക്ക് മരുഭൂമിയിലൂടെയുള്ള ബൈക്കുകൾ, കാറുകൾ, ബഗ്ഗികൾ, ക്വാഡ് ബൈക്കുകൾ എന്നിവയ്‌ക്കായുള്ള ഒരു ഓഫ്-റോഡ്, മൾട്ടി-ടെറൈൻ ദ്വിദിന ഓട്ടമാണ് ഫിങ്കെ ഡെസേർട്ട് റേസ്. >>> ഹോളി ഫാമിലി വിത് ദ ഇൻഫന്റ് സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (മാന്റെഗ്ന)
  • 1500-ൽ ടെമ്പറ ക്യാൻവാസിൽ ആൻഡ്രിയ മാന്റെഗ്ന ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ഹോളി ഫാമിലി വിത് ദ ഇൻഫന്റ് സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്. >>>
  • ചിത്രങ്ങൾ സൂക്ഷിക്കാനും മറ്റുള്ളവരുമായി പങ്കിടാനും വേണ്ടി ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ് സ്മഗ് മഗ്. >>>
  • സിഡ്നിയിൽ സ്കോട്ടിഷ് വംശജരായ സഹോദരന്മാരായ മാൽക്കവും ആംഗസ് യംഗും ചേർന്ന് രൂപീകരിച്ച ഒരു ഓസ്‌ട്രേലിയൻ റോക്ക് സംഗീത ബാൻഡാണ് എസി / ഡിസി >>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
സ്വർണ്ണത്തവള

ശ്രീലങ്കയിലെയും പശ്ചിമഘട്ടത്തിലേയും ഒരു തദ്ദേശീയ ജീവിയാണ് സ്വർണ്ണത്തവള. തിരുവനന്തപുരത്ത് നിന്നും ബ്രിട്ടീഷ്-ബെൽജിയൻ ജന്തുശാസ്ത്രജ്ഞനായ ജോർജ്ജ് ആൽബർട്ട് ബൊളിൻജറാണ് 1904-ൽ ഇതിനെ ആദ്യമായി കണ്ടെത്തിയത്. പേര് സൂചിപ്പിക്കുന്നത് പോലെ സ്വർണ്ണനിറമുള്ള ഈ തവളകളെ തടാകങ്ങൾ, കുളങ്ങൾ, അരുവികൾ, പുഴകൾ എന്നിവയിലെല്ലാം കാണാം. ആവാസസ്ഥാനങ്ങളുടെ നാശം നിമിത്തം സ്വർണ്ണത്തവളകൾ ഇന്ന് ഭേദ്യമായ അവസ്ഥയിലാണ്.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾGthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻGthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ഒക്ടോബർ 15
  • 1582 - ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ ഗ്രിഗോറിയൻ കലണ്ടർ നടപ്പിലാക്കി.
  • 1815 - നെപ്പോളിയൻ ബോണപ്പാർട്ടിനെ സെന്റ് ഹെലെന ദ്വീപിലേക്ക് നാടുകടത്തി.
  • 1878 - എഡിസൺ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ ജെനറൽ ഇലക്ട്രിക്കൽസ്) പ്രവർത്തനമാരംഭിച്ചു.
  • 1917 - ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിക്ക് വേണ്ടി ചാരപ്പണി നടത്തി എന്ന കുറ്റത്തിന് ഡച്ച് നർത്തകി മാതാ ഹരിയെ വെടി വെച്ച് കൊന്നു.
  • 1932 - ടാറ്റ എയർലൈൻസ് (ഇപ്പോഴത്തെ എയർ ഇന്ത്യ) ആദ്യത്തെ വിമാന സർവീസ് ആരംഭിച്ചു.
  • 1990 - യു.എസ്.എസ്.ആർ. പ്രസിഡന്റ് മിഖായൽ ഗോർബച്ചേവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ
2019
  • 2019 ഓഗസ്റ്റ് 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 65,000 പിന്നിട്ടു.
  • 2019 ജൂലൈയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 31 ലക്ഷം പിന്നിട്ടു.
  • 2019 ജൂൺ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 64,000 പിന്നിട്ടു.
  • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
  • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
  • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.


പത്തായംCrystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശCrystal 128 khelpcenter.png
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹംWiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ
"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=2915236" എന്ന താളിൽനിന്ന് ശേഖരിച്ചത്