ഫ്രഡ് ആസ്റ്റെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fred Astaire
Astaire, Fred - Never Get Rich.jpg
In You'll Never Get Rich (1941)
ജനനംFrederick Austerlitz
(1899-05-10)മേയ് 10, 1899
Omaha, Nebraska, U.S.
മരണംജൂൺ 22, 1987(1987-06-22) (പ്രായം 88)
Los Angeles, California, U.S.
തൊഴിൽ
  • Dancer
  • singer
  • actor
  • choreographer
  • percussionist
സജീവം1904–1981
ജീവിത പങ്കാളി(കൾ)Phyllis Livingston Potter
(വി. 1933–1954) «start: (1933)–end+1: (1955)»"Marriage: Phyllis Livingston Potter
to ഫ്രഡ് ആസ്റ്റെയർ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%A1%E0%B5%8D_%E0%B4%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%86%E0%B4%AF%E0%B5%BC)

Robyn Smith
(വി. 1980–ഇപ്പോഴും) «start: (1980)»"Marriage: Robyn Smith
to ഫ്രഡ് ആസ്റ്റെയർ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%A1%E0%B5%8D_%E0%B4%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%86%E0%B4%AF%E0%B5%BC)
കുട്ടി(കൾ)2
ബന്ധുക്കൾAdele Astaire (sister; deceased)

ഒരു അമേരിക്കൻ കലാകാരനായിരുന്നു ഫ്രഡ് ആസ്റ്റെയർ (born ;[1] May 10, 1899 – June 22, 1987) .നർത്തകൻ ഗായകൻ അഭിനേതാവ്, നൃത്തസംവിധായകൻ എന്നീ നിലകളിൽ ഇദ്ദേഹം വളരെ പ്രശസ്തനായിരുന്നു.

ഇദ്ദേഹത്തിന്റെ സ്റ്റേജ് ജീവിതം തുടർന്നുണ്ടായ സിനിമാ ടെലിവിഷൻ ജീവിതം 76 വർഷത്തോളം നീണ്ടു നിന്നു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റൂട്ട് ഇദ്ദേഹത്തെ ഹോളിവുഡ് - ലെ അഞ്ചാമത്തെ മഹാനായ പുരുഷ താരമായി തിരഞ്ഞെടുത്തിട്ടുണ്ട്.

നർത്തകരും നൃത്തസംവിധായകരുമായ റുഡോൾഫ് ന്യൂരേയ്വ് , സമി ഡേവിസ്, ജൂനിയർ, മൈക്കൽ ജാക്സൺ, ഗ്രിഗറി ഹൈൻസ് , മിഖായേൽ ബാരിഷ്നികോവ് , ജോർജ് ബാലൻചൈൻ , ജെറോം റോബിൻസ്, മാധുരി ദീക്ഷിത് തുടങ്ങി നിരവധിയാളുകൾ ഫ്രഡ് ആസ്റ്റെയിനു തങ്ങളുടെ ജീവിതത്തിലുള്ള പ്രാധാന്യവും സ്വാധീനവും തുറന്നു പറഞ്ഞിട്ടുണ്ട്.

Films, non-musical[മൂലരൂപം തിരുത്തുക]

Television[മൂലരൂപം തിരുത്തുക]

Notes[മൂലരൂപം തിരുത്തുക]

  1. Billman, Larry (1997). Fred Astaire: A Bio-bibliography. Connecticut: Greenwood Press. ISBN 0-313-29010-5.
"https://ml.wikipedia.org/w/index.php?title=ഫ്രഡ്_ആസ്റ്റെയർ&oldid=2374584" എന്ന താളിൽനിന്ന് ശേഖരിച്ചത്