എന്താണ് ന്യായമായ ഉപയോഗം?

Fair use is a legal doctrine that says you can reuse copyright-protected material under certain circumstances without getting permission from the copyright owner. Check out the videos below for helpful examples of fair use.

Fair use guidelines

പകർപ്പവകാശ ഉടമയുടെ അനുമതി കൂടാതെ മെറ്റീരിയൽ ഉപയോഗിക്കുന്നത് ന്യായമാകുന്നത് എപ്പോൾ എന്നതിനെ കുറിച്ച് പല രാജ്യങ്ങളിലും വ്യത്യസ്തമായ നിയമങ്ങളാണ് ഉണ്ടായിരിക്കുക. ഉദാഹരണത്തിന്, കമന്ററി, വിമർശനം, ഗവേഷണം, അധ്യാപനം അല്ലെങ്കിൽ വാർത്താ റിപ്പോർട്ടിംഗ് എന്നിവയുടെ സൃഷ്ടികൾ ന്യായമായ ഉപയോഗം ആയിട്ടാണ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ പരിഗണിക്കപ്പെടുന്നത്. ന്യായമായ കൈകാര്യം ചെയ്യൽ എന്നുവിളിക്കുന്ന സമാനമായ ആശയം മറ്റ് ചില രാജ്യങ്ങളിൽ വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുക.

ഓരോ നിർദ്ദിഷ്ട കേസിന്റെയും വസ്തുതകൾക്ക് അനുസരിച്ച് സാധ്യമായ ന്യായമായ ഉപയോഗങ്ങൾ കോടതികൾ വിശകലനം ചെയ്യുന്നു. പകർപ്പവകാശ പരിരക്ഷിത മെറ്റീരിയൽ അടങ്ങുന്ന വീഡിയോ അപ്‌ലോഡുചെയ്യുന്നതിന് മുമ്പായി നിങ്ങൾക്ക് ചിലപ്പോൾ ഒരു വിദഗ്ധന്റെ നിയമപരമായ ഉപദേശം ആവശ്യമായി വന്നേക്കാം.

ന്യായമായ ഉപയോഗത്തിന്റെ നാല് വസ്തുതകൾ

ന്യായമായ ഉപയോഗവുമായി ബന്ധപ്പെട്ട മിഥ്യാധാരണകൾ

YouTube’s Fair Use Protection

കൂടുതൽ ഉറവിടങ്ങൾ

Back to Copyright on YouTube