പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 63,666 ലേഖനങ്ങളുണ്ട്
Crystal Clear app kcoloredit.png
Crystal Clear app 3d.png
Crystal Clear app kworldclock.png
Erioll world.svg
Nuvola apps kalzium.png
Crystal Clear app display.png
Crystal Clear app Login Manager.png
Sports icon.png
Crystal Clear app xmag.png
വിഹഗവീക്ഷണം

അംഗത്വം

അം അഃ
?????????????? (??????)2downarrow.png
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png ന്യൂറംബർഗ് നിയമങ്ങൾ
Crystal Clear action bookmark.png ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം
Crystal Clear action bookmark.png തുമ്പി
RGBL I 1935 S 1145.jpg

നാസി ജർമനി ഉണ്ടാക്കിയ ജൂതവിരുദ്ധ നിയമങ്ങളാണ് ന്യൂറംബർഗ് നിയമങ്ങൾ. നാസിപ്പാർട്ടിയുടെ വാർഷികറാലിയിൽ 1935 സെപ്തംബർ 15-നാണ് ഇത് പുറത്തിറക്കിയത്. രണ്ടു നിയമങ്ങളിൽ ആദ്യത്തേതിൽ ജർമൻ രക്തവും ജർമൻ അഭിമാനവും സംരക്ഷിക്കുന്നതിനായി ഉണ്ടാക്കിയ നിയമങ്ങളിൽ ജൂതന്മാരും ജർമൻകാരുമായുള്ള വിവാഹവും ലൈംഗികബന്ധങ്ങളും നിയമവിരുദ്ധമാക്കുന്നു. കൂടാതെ 45 വയസ്സിൽ താഴെയുള്ള ജർമൻ സ്ത്രീകളെ ജൂതഭവനങ്ങളിൽ വീട്ടുജോലികൾ ചെയ്യുന്നതിൽനിന്നും തടയുന്നു. രണ്ടാമത്തെ ജർമൻ പൗരത്വനിയമത്തിൽ ജർമനോ അല്ലെങ്കിൽ അതുമായ ബന്ധമുള്ള രക്തമുള്ളവർക്കുമാത്രമാണ് പൗരത്വത്തിനുള്ള അവകാശം. ശേഷിച്ചവർ വെറും അധീനതയിൽ ഉള്ള പ്രജകൾ മാത്രം. നവംബർ 14-ന് ആരൊക്കെയാണ് ജൂതന്മാർ എന്ന കാര്യവും കൂട്ടിച്ചേർത്ത് പിറ്റേന്നുമുതൽ ഇതു നിയമമായി. നവംബർ 26-ന് ജിപ്സികളെയും ആഫ്രിക്കൻ വംശജരായ ജർമൻകാരെയും പൗരത്വത്തിൽ നിന്നും ഒഴിവാക്കി നിയമം കൊണ്ടുവന്നു. അന്താരാഷ്ട്രനടപടികൾ ഭയന്ന് 1936-ലെ മ്യൂണിക് ഒളിമ്പിക്സ് കഴിയുന്നതുവരെ ശിക്ഷാനടപടികൾ ഒന്നും എടുത്തില്ല.

? ????? ?????? ?????????...?Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
???????????? ????????Folder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
????????????Exquisite-kcontrol.png
സംശോധനായജ്ഞം
?????????????????? ?????????Exquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
ബിയാട്രിസ് മെരിനോ
  • പെറുവിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു മാർത്ത ബീട്രീസ് മെറീനോ ലൂസിയോ. >>>
  • ഇന്ത്യയിലെ ട്രാൻസ്ജെൻറർ ആക്ടിവിസ്റ്റും രാഷ്ട്രീയ പ്രവർത്തകയും പത്രപ്രവർത്തകയും അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നിയമിച്ച ഒരു ട്രാൻസ്ജെൻറർ വനിതയാണ് അപ്സര റെഡ്ഡി. >>>
  • ഡെൽഹിയിലെ മെഹ്റൗളിയിലെ കുത്തുബ് കോംപ്ലെക്സിൽ ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ സ്മാരകവുമായ ക്വവ്ത്-ഉൽ-ഇസ്ലാം പള്ളിയിലെ തെക്കെ കവാടമാണ് അലൈ ദർവാസ. >>>
ഹെൻറി ജോൺ എൽവെസ്
  • ഒരു ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനും, പ്രാണിശാസ്ത്രജ്ഞനും, എഴുത്തുകാരനും, ലെപിഡോപ്റ്ററിസ്റ്റും, സമാഹർത്താവും, സഞ്ചാരിയും, ഗാലന്തസ് എൽവേസി സസ്യസ്പീഷീസിനെ കണ്ടെത്തിയ വ്യക്തിയുമായിരുന്നു ഹെൻറി ജോൺ എൽവെസ്. >>>
  • 2013-ലെ ഫൈലിൻ ചുഴലിക്കാറ്റിനു ശേഷം ഒഡീഷ സംസ്ഥാനത്തെ ബാധിച്ച ഏറ്റവും ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കൊടുങ്കാറ്റ് ആയിരുന്നു ഫോണി. >>>
എറിക കാർണിയ
  • യൂറോപ്യൻ മലനിരകളിലെ തദ്ദേശവാസിയായ എറിക്കേസീ കുടുംബത്തിലെ സപുഷ്പികളുടെ ഒരു സ്പീഷീസാണ് എറിക കാർണിയ. >>>
  • 2018 ഏപ്രിൽ 11 ന് അമേരിക്കയിലെ അരിസോണയിൽ സാൻ കാർലോസ് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ കോട്ട വഴി ആരംഭിച്ച് സാൻ കാർലോസ് അപ്പാച്ചെ ഇന്ത്യൻ റിസർവേഷനിലും അപ്പാച്ചെ -സിറ്റ്ഗ്രേവ്സ് ദേശീയവനത്തിലും പടർന്നുപിടിച്ച ഒരു കാട്ടുതീയായിരുന്നു റാറ്റിൽസ്നേക്ക് ഫയർ. >>>
സൺ ഡൂങ് ഗുഹ
  • മദ്ധ്യ വിയറ്റ്‌നാമിലെ 'ക്വാങ് ബിൻഹ്' പ്രവിശ്യയിലെ 'ഫോങ് നാ കി ബാങ്' ദേശീയോദ്യാനത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണ് സൺ ഡൂങ്. >>>
  • ഏഷ്യയിലെ ഏറ്റവും വലിയ കാർഷിക സർവകലാശാലകളിലൊന്നായ ചൗധരി ചരൺ സിംഗ് ഹരിയാന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഹരിയാന സംസ്ഥാനത്ത് ഹിസാറിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു മൂലധന സർവകലാശാലയാണ്. >>>
????? ????????Crystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
മഞ്ഞത്തകരമുത്തി

നാട്ടിൻപുറങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പൂമ്പാറ്റകളിലൊന്നാണ് മഞ്ഞത്തകരമുത്തി. വലിപ്പത്തിലും നിറത്തിലും വൈജാത്യങ്ങൾ കാണിക്കുന്ന ഈ ശലഭങ്ങളിൽ ക്രീം നിറം തൊട്ട് മഞ്ഞനിറം വരെയുള്ള അംഗങ്ങളുണ്ടാകും. കൊന്നവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിൽ കൂട്ടത്തോടെ പറന്നുകളിക്കുന്നതും മുട്ടകൾ നിക്ഷേപിക്കുന്നതും കാണാം. മഴക്കാലത്തിനു മുന്നെ ഇവ ദേശാടനം ചെയ്യാറുണ്ട്.

ഛായാഗ്രഹണം: വിനയരാജ്
???????????? ??????????Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
?????????????????? ?????????Gthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
????????? ???????? ???????Gthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
മേയ് 28
വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ
2019
  • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
  • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
  • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.

2018

  • 2018 ഡിസംബർ 29-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 61,000 പിന്നിട്ടു.
  • 2018 നവംബറിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 29 ലക്ഷം പിന്നിട്ടു.
  • 2018 നവംബർ 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 60,000 പിന്നിട്ടു.
  • 2018 സെപ്റ്റംബർ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 59,000 പിന്നിട്ടു.
  • 2018 ഓഗസ്റ്റിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 58,000 പിന്നിട്ടു.
  • 2018 മേയ് 19-ന് മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 28 ലക്ഷം കവിഞ്ഞു.
???????Crystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
???????Crystal 128 khelpcenter.png
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
?????? ???????????????? ?????????? (??????).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
?????? ?????Wiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
??????????????? ????????????Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ
"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=2915236" എന്ന താളിൽനിന്ന് ശേഖരിച്ചത്