YouTube-നെക്കുറിച്ച്

2005-ൽ സ്ഥാപിതമായത്, യഥാർത്ഥമായി സൃഷ്‌ടിച്ച വീഡിയോകൾ കണ്ടെത്തുന്നതിനും കാണുന്നതിനും, പങ്കിടുന്നതിനും YouTube കോടിക്കണക്കിന് ആളുകളെ അനുവദിക്കുന്നു. YouTube, ലോകമെമ്പാടുമുള്ള ആളുകൾക്ക് ബന്ധപ്പെടാനും അറിയാനും മറ്റുള്ളവർക്ക് പ്രചോദനം നൽകാനും ഒരു ഫോറം നൽകുകയും യഥാർത്ഥ ഉള്ളടക്ക സ്രഷ്‌ടാക്കൾക്കും വലിയ തോതിലും ചെറിയ തോതിലുമുള്ള പരസ്യദാതാക്കൾക്കുമുള്ള ഒരു വിതരണ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

  • പ്രാരംഭക്രമം

    പ്രാരംഭക്രമം

    YouTube-ൽ നിങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് ഞങ്ങൾ ഘട്ടം ഘട്ടമായുള്ള ഒരു ഗൈഡ് നൽകിയിരിക്കുന്നു.

  • കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ

    കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ

    YouTube കമ്മ്യൂണിറ്റിയിൽ പങ്കെടുക്കാൻ ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ വായിക്കുക.

  • ബ്രാൻഡ് മാർഗ്ഗനിർദ്ദേശങ്ങൾ

    ബ്രാൻഡ് മാർഗ്ഗനിർദ്ദേശങ്ങൾ

    YouTube പേരും ലോഗോയും ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.

  • കോൺടാക്റ്റ്

    ഞങ്ങളെ ബന്ധപ്പെടുക

    ഞങ്ങളുടെ വിവിധ വിഭാഗങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ കണ്ടെത്തുക.

  • തൊഴിലവസരങ്ങൾ

    തൊഴിലവസരങ്ങൾ

    YouTube-ൽ പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടോ? ഞങ്ങളുടെ തൊഴിലവസരപേജ് പരിശോധിച്ച് ഞങ്ങളെക്കുറിച്ച് നിലവിലെ ജീവനക്കാരുടെ അഭിപ്രായം കേട്ട് ലഭ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തൂ.

  • വ്യാപാരത്തിനുള്ള വസ്‌തുക്കൾ

    വ്യാപാരത്തിനുള്ള വസ്‌തുക്കൾ

    സൺഗ്ലാസുകൾ, ടീ-ഷർട്ടുകൾ, ബാഗുകൾ—നിങ്ങൾക്ക് സന്തോഷകരമായി വാങ്ങൽ നടത്തുന്നതിന് YouTube വ്യാപാരത്തിനുള്ള വസ്‌തുക്കൾ നിറച്ചിട്ടുള്ള ഒരു മൊത്ത ഓൺലൈൻ സ്റ്റോർ ഞങ്ങൾക്കുണ്ട്.