ആശ്ചര്യചിഹ്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(! എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Haifa marwan?!

!

ചിഹ്നങ്ങൾ



വിശ്ലേഷം ( ` )
വലയം ( ( ) )
കോഷ്ഠം ([ ])
ഭിത്തിക ( : )
രേഖ ( ― )
വിക്ഷേപണി ( ! )
ബിന്ദു ( . )
രോധിനി ( ; )
അങ്കുശം ( , )
ശൃംഖല ( - )
കാകു ( ? )
ചായ് വര ( / )
ഉദ്ധരണി ( ' )
പ്രശ്ലേഷം ( ഽ )
ഇട ( )
സമുച്ചയം ( & )
താരിക ( * )
പിൻ ചായ് വര ( \ )
ശതമാനം ( % )
തിര ( ~ )
അനുച്ഛേദകം ( § )

വിസ്മയം, വെറുപ്പ്, സന്തോഷം, സന്താപം, പരിഹാസം തുടങ്ങിയ വികാരങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നമാണ് ആശ്ചര്യചിഹ്നം (!) (ഇംഗ്ലീഷ്:Exclamation mark). സ്തോഭചിഹ്നം എന്നും വിക്ഷേപണി എന്നും ഇത് അറിയപ്പെടുന്നു. മലയാളത്തിൽ സംബോധനയ്ക്ക് ശേഷവും ഈ ചിഹ്നം ഉപയോഗിച്ചിരുന്നു.

ഉദാ:-1)

ഛായ്! ഇവനാണോ അദ്ധ്യക്ഷനെ സ്വീകരിക്കാൻ പോകുന്നത്!

ഉദാ:-2)

കൊള്ളാം! കമ്മ്യൂണിസ്റ്റാണത്രെ, കമ്മ്യൂണിസ്റ്റ്!

ഉദാ:-3)

രാമാ! നീ എന്നാണ് മടങ്ങിവരിക?

ഗണിതത്തിൽ[മൂലരൂപം തിരുത്തുക]

ഗണിതത്തിൽ n എന്ന സംഖ്യയുടെ ഫാക്ടോറിയലിനെ സൂചിപ്പിക്കുന്നത് n! എന്നാണ്.

"https://ml.wikipedia.org/w/index.php?title=ആശ്ചര്യചിഹ്നം&oldid=3715695" എന്ന താളിൽനിന്ന് ശേഖരിച്ചത്