Rahul Gandhi - Wayanadಪರಿಶೀಲಿಸಿದ ಖಾತೆ

@RGWayanadOffice

Office of | Member of Parliament, Wayanad | വയനാട് ലോക്സഭാ അംഗം രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്കൗണ്ട്

Kerala, India
ಸೆಪ್ಟೆಂಬರ್ 2018 ಸಮಯದಲ್ಲಿ ಸೇರಿದ್ದಾರೆ

ಟ್ವೀಟ್‌ಗಳು

ನೀವು @RGWayanadOffice ಅವರನ್ನು ತಡೆಹಿಡಿದಿರುವಿರಿ

ಈ ಟ್ವೀಟ್‌ಗಳನ್ನು ವೀಕ್ಷಿಸಲು ನೀವು ಖಚಿತವಾಗಿ ಬಯಸುವಿರಾ? ಟ್ವೀಟ್ ವೀಕ್ಷಣೆಯು @RGWayanadOffice ಅವರ ತಡೆತೆರವುಗೊಳಿಸುವುದಿಲ್ಲ

  1. 5 ಗಂಟೆಗಳ ಹಿಂದೆ

    കോൺഗ്രസ്സ് അധ്യക്ഷൻ ശ്രീ യുടെ ജന്മദിനത്തിൽ, അദ്ദേഹം ഇന്ത്യക്കാരെ ഒന്നാകെ പ്രചോദിപ്പിച്ച പ്രധാനപ്പെട്ട അഞ്ച് നിമിഷങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം On CP 's birthday, we look back at five moments when he inspired Indians everywhere

    ರದ್ದುಗೊಳಿಸು
  2. ಜೂನ್ 17

    കോൺഗ്രസ്സ് അധ്യക്ഷൻ തുടർച്ചയായി നാലാം തവണയും പാർലമെന്റ് അംഗമായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നു. Congress President takes oath for a fourth consecutive term as a member of the Lok Sabha

    ರದ್ದುಗೊಳಿಸು
  3. ಜೂನ್ 9

    The Congress Party is here to ensure that Mr Narendra Modi's politics of division doesn't succeed. Our job is to unite the people of India: Congress President

    ಈ ಥ್ರೆಡ್ ತೋರಿಸಿ
    ರದ್ದುಗೊಳಿಸು
  4. ಜೂನ್ 9

    നരേന്ദ്രമോദിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒരുമിച്ചു നിർത്താൻ കോൺഗ്രസ്സ് എന്നും ഇവിടെ ഉണ്ടാകും; ശ്രീ

    ಈ ಥ್ರೆಡ್ ತೋರಿಸಿ
    ರದ್ದುಗೊಳಿಸು
  5. ಜೂನ್ 9

    ദേശിയ തലത്തിൽ നാം പോരാടേണ്ടത് മോദിയുടെ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയതക്കെതിരായാണ്: ശ്രീ At the national level we are fighting the poison and hatred being spread by Mr Narendra Modi: Congress President

    ಈ ಥ್ರೆಡ್ ತೋರಿಸಿ
    ರದ್ದುಗೊಳಿಸು
  6. ಜೂನ್ 9

    നിങ്ങൾ എനിക്ക് നൽകിയത് നിങ്ങളുടെ പിന്തുണ മാത്രമല്ല മറിച്ചു അകമഴിഞ്ഞ സ്നേഹം കൂടിയാണെന്ന് നിയുക്ത എം.പി മുക്കത്ത്‌ പറഞ്ഞു You did not just give me your support, but you gave me your love and affection: Congress President in Mukkam

    ಈ ಥ್ರೆಡ್ ತೋರಿಸಿ
    ರದ್ದುಗೊಳಿಸು
  7. ಜೂನ್ 9

    ഈങ്ങപുഴ നിവാസികളുടെ സ്നേഹവായ്പ്പുകൾ ഏറ്റുവാങ്ങി നിയുക്ത എം.പി Supporters line the streets of Engapuzha to greet their MP, Congress President as his three day tour heads to a close.

    ರದ್ದುಗೊಳಿಸು
  8. ಜೂನ್ 9

    പാർലമെന്റിൽ നിങ്ങളുടെ ശബ്ദം കേൾക്കുവാൻ വേണ്ടി കഴിയുന്നത്ര സമ്മർദ്ദം ഞാൻ ചെലുത്തും. ; In the Parliament, I will put as much pressure as possible to make your voice heard: CP

    ಈ ಥ್ರೆಡ್ ತೋರಿಸಿ
    ರದ್ದುಗೊಳಿಸು
  9. ಜೂನ್ 9

    എന്റെ വാതിലുകൾ നിങ്ങൾക്കായി എന്നും തുറന്നിട്ടിരിക്കും എന്നാണ് എനിക്ക് വയനാട്ടുകാരോട് പറയാനുള്ളത് ; I would like tell you that my door is going to be open for everyone in Wayanad: Congress President

    ಈ ಥ್ರೆಡ್ ತೋರಿಸಿ
    ರದ್ದುಗೊಳಿಸು
  10. ಜೂನ್ 9

    കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും ഞാൻ നന്ദി അർപ്പിക്കുന്നു; I would like to thank the Congress party workers & leaders and UDF party workers & leaders: Congress President

    ಈ ಥ್ರೆಡ್ ತೋರಿಸಿ
    ರದ್ದುಗೊಳಿಸು
  11. ಜೂನ್ 9

    നിങ്ങളുടെ സുസ്ഥിര വികസനത്തിന് തടസ്സമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഞാൻ നിങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കും എന്ന് ഞാൻ ഉറപ്പ് നൽകുന്നു; I will work to resolve the issues that are a hindrance to your development: CP

    ಈ ಥ್ರೆಡ್ ತೋರಿಸಿ
    ರದ್ದುಗೊಳಿಸು
  12. ಜೂನ್ 9

    ഈങ്ങപുഴ നിവാസികളുടെ സ്നേഹത്തിനും പിന്തണക്കും നന്ദി അർപ്പിച്ചു കൊണ്ട് നിയുക്ത എം പി യുടെ മൂന്നാം ദിന വയനാട് സന്ദർശനം Congress President begins his final day in Wayanad by thanking his supporters in Engapuzha.

    ಈ ಥ್ರೆಡ್ ತೋರಿಸಿ
    ರದ್ದುಗೊಳಿಸು
  13. ಜೂನ್ 9

    As CP 's third day begins, he shares a light moment with Rajamma, a retired nurse present at the time of his birth.

    ಈ ಥ್ರೆಡ್ ತೋರಿಸಿ
    ರದ್ದುಗೊಳಿಸು
  14. ಜೂನ್ 9

    ജനനം മുതൽ ക്ക് വയനാടിനോടുള്ള സ്നേഹം ഓർത്തെടുത്ത്‌ കൊണ്ട് മൂന്നാം ദിന പര്യടനത്തിന് ആരംഭം. തന്റെ ജനന സമയത്ത്‌ ആശുപത്രിയിൽ നഴ്സായി സേവനം ചെയ്ത് വിരമിച്ച ശ്രീമതി രാജമ്മ രാജപ്പനോടൊപ്പം നന്ദിയുടെ നിമിഷങ്ങൾ പങ്കിട്ട്

    ಈ ಥ್ರೆಡ್ ತೋರಿಸಿ
    ರದ್ದುಗೊಳಿಸು
  15. ಜೂನ್ 8

    From the streets to the Parliament, Congress President has always stood up for the rights of the people. It shows, as Wayanad showers him with heartwarming affection on the second day of his visit.

    ಈ ಥ್ರೆಡ್ ತೋರಿಸಿ
    ರದ್ದುಗೊಳಿಸು
  16. ಜೂನ್ 8

    ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുവാൻ വയനാടിന്റെ മണ്ണിൽ നിന്നും പാർലമെന്റിലേക്ക് നിയുക്ത എം.പി ; ജനനായകനെ നെഞ്ചിലേറ്റിയ വയനാട്ടിലെ രണ്ടാം ദിന സന്ദർശന കാഴ്ചകൾ

    ಈ ಥ್ರೆಡ್ ತೋರಿಸಿ
    ರದ್ದುಗೊಳಿಸು
  17. ಜೂನ್ 8

    പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ; കടലോളം സ്നേഹവും ആവേശവും ഏറ്റുവാങ്ങി വയനാടിന്റെ ജനനായകൻ Supporters and well wishers as far as the eye can see. CP assures them that he will carry their concerns to the Parliament as their MP.

    ರದ್ದುಗೊಳಿಸು
  18. ಜೂನ್ 8

    നിയുക്ത എം.പി ശ്രീ യെ നെഞ്ചിലേറ്റി വയനാടിന്റെ പുതു തലമുറയും. Young fans catch up with Congress President in Sultan Bathery.

    ರದ್ದುಗೊಳಿಸು
  19. ಜೂನ್ 8

    സുൽത്താൻ ബത്തേരിയുടെ സ്നേഹവായ്പ്പുകൾ ഏറ്റുവാങ്ങി നിയുക്ത എം.പി ശ്രീ Congress President 's convoy is thronged by the people of Sultan Bathery who are out to greet their MP.

    ರದ್ದುಗೊಳಿಸು
  20. ಜೂನ್ 8

    ഇന്ത്യൻ പാർലമെന്റിലും രാജ്യമൊട്ടാകെയും ഇനി വയനാടിന്റെ ശബ്‍ദം മുഴങ്ങി നിൽക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്ന് പുൽപള്ളിയിൽ പറഞ്ഞു I guarantee you the Parliament & people will hear the voice of the people of Wayanad: CP

    ಈ ಥ್ರೆಡ್ ತೋರಿಸಿ
    ರದ್ದುಗೊಳಿಸು

ಲೋಡಿಂಗ್ ಸಮಯ ಸ್ವಲ್ಪ ತೆಗೆದುಕೊಳ್ಳುತ್ತಿರುವಂತೆನಿಸುತ್ತದೆ.

Twitter ಸಾಮರ್ಥ್ಯ ಮೀರಿರಬಹುದು ಅಥವಾ ಕ್ಷಣಿಕವಾದ ತೊಂದರೆಯನ್ನು ಅನುಭವಿಸುತ್ತಿರಬಹುದು. ಮತ್ತೆ ಪ್ರಯತ್ನಿಸಿ ಅಥವಾ ಹೆಚ್ಚಿನ ಮಾಹಿತಿಗೆ Twitter ಸ್ಥಿತಿಗೆ ಭೇಟಿ ನೀಡಿ.

    ಇದನ್ನೂ ಸಹ ನೀವು ಇಷ್ಟಪಡಬಹುದು

    ·