Kerala Police

@TheKeralaPolice

The Kerala State Police is the law enforcement agency for the state of Kerala, India. Kerala Police has its headquarters in Thiruvananthapuram, Kerala, India

Kerala, India
Joined September 2013

Tweets

You blocked @TheKeralaPolice

Are you sure you want to view these Tweets? Viewing Tweets won't unblock @TheKeralaPolice

  1. Mar 20

    നിലപാടുണ്ട് ... നില വിടാനാകില്ല നിങ്ങളോടൊപ്പമുണ്ട് ... കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ 🙏 ഈ മഹാമാരിക്ക് മുന്നിൽ ചങ്കുറപ്പോടെ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, സന്നദ്ധപ്രവർത്തകർക്കും, സഹപ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കുമായി ഈ വീഡിയോ..🙏

    Undo
  2. Mar 20

    DON'T FALL INTO THE TRAP !!! BE SAFE !!

    Undo
  3. Mar 19

    Dear Mr Criminal, The 14 day Home Quarantine applies to you also. Follow it strictly. We otherwise also have our hands full with COVID 19 -

    Undo
  4. Mar 19

    വാഹനം ഓടിക്കുമ്പോള്‍ നിശ്ചിത അകലം പാലിച്ച് ഓടിക്കുക. അകലം പാലിക്കുമ്പോൾ റോഡിലെ തടസ്സങ്ങളെ തിരിച്ചറിയാനും ആയത് പരിഹരിക്കുന്നതിനുമുള്ള സാവകാശം ലഭിക്കുന്നു. അകലം പാലിച്ച് പോകാന്‍ ഇടമില്ലെങ്കിൽ വേഗത വളരെ കുറച്ച് പോകാന്‍ ഇടം കിട്ടുന്നത് വരെ കാത്തുനിൽക്കാം.

    Undo
  5. Mar 19

    കരുതലിൻ കരങ്ങളായ്...

    Undo
  6. Mar 17

    COVID 19: Kerala Police extends help to tourists Kerala Police comes forward with helping hands for tourists who are not able to find any accommodation during this COVID crisis. The instruction is based on certain reports published by the media, the previous day.

    Undo
  7. Mar 17

    കരുതലോടെ... സേവനസാന്നിധ്യം

    Undo
  8. Mar 16

    ATTENTION NEEDED !!! Those who are staying in the state for the last 28days from abroad have to report before the nearby primary health centre or call 1077,1056(toll free).Strict action may be taken on those who fails to report. Order from District Collector,Tvm

    Undo
  9. Mar 15

    WE SHALL OVERCOME 💪💪

    Undo
  10. Mar 14

    Covid 19- Airports,railway stations,all vehicles crossing the border under surveillance !!!

    Undo
  11. Mar 13

    HIKE ON MASK PRICE??? RING-18004254835 People can now lodge their complaint on LEGAL METROLOGY DEPARTMENT regarding high price on masks,gloves,hand sanitizer by dialing 18004254835 (toll free) or on the website or through the mob app "SUTHARYAM"

    Undo
  12. Mar 13

    കൊറോണ മുൻകരുതൽ - കൈകളുടെ ശുചിത്വത്തിന് പ്രാധാന്യം കൊടുക്കുക.

    Undo
  13. Mar 12

    Corona-1 more case registered circulating fake news. KeralaPolice have registered 1 more case circulating fake news against covid-19 virus. 13 cases have been registered to date.

    Undo
  14. Mar 12

    Lodge a complaint?? we on your doorstep !!! Kerala Police's "Shelter Vehicle" will seek complaints from women and children who are unable to lodge their complaint physically at the police station.The project was implemented on march 8 @ kozhikode city. For assistance:-9497923380

    Undo
  15. Mar 11

    കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 12 ആയി.

    Undo
  16. Mar 11

    ഹരിയാനയിലെ പഞ്ചകുലയില്‍ സമാപിച്ച ആള്‍ ഇന്ത്യ പോലീസ് അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പോലീസ് 18 മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി. എട്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമാണ് കേരളാ പോലീസ് നേടിയത്. സംസ്ഥാന പോലീസിന്‍റെ വിഭാഗത്തില്‍ റണ്ണറപ്പായത് കേരളാ പോലീസ് ആണ്.

    Undo
  17. Mar 10

    ഇത് എനിക്കോ നിനക്കോ വേണ്ടിയല്ല ... നമുക്ക് വേണ്ടി 🙏🙏 കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നുമെത്തുന്നവർ ദയവായി ഉടൻ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുക 🙏

    Undo
  18. Mar 9

    Corona virus spreads easily but can be treated.There is no need to panic.Follow govt.instructions,or valid information sites only and take necessary precautions like washing your hands frequently,cleaning your phone properly and not touching your face.

    Show this thread
    Undo
  19. Mar 9

    RIDE FOR SAFETY The Right Helmet will save Your Life-campaign held @ Thiruvananthapuram

    Undo
  20. Mar 9

    women helpline number,New schemes,different department phone numbers,latest suggestions and news-all live within a single touch. Download:

    Show this thread
    Undo

Loading seems to be taking a while.

Twitter may be over capacity or experiencing a momentary hiccup. Try again or visit Twitter Status for more information.

    You may also like

    ·