പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 62,116 ലേഖനങ്ങളുണ്ട്
Crystal Clear app kcoloredit.png
Crystal Clear app 3d.png
Crystal Clear app kworldclock.png
Erioll world.svg
Nuvola apps kalzium.png
Crystal Clear app display.png
Crystal Clear app Login Manager.png
Sports icon.png
Crystal Clear app xmag.png
വിഹഗവീക്ഷണം

അംഗത്വം

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png തുമ്പി
Crystal Clear action bookmark.png ആരോഗ്യത്തിലെ ലിംഗ അസമത്വം
Crystal Clear action bookmark.png ഗ്രാൻഡ്മ മോസെസ്
പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ കല്ലൻതുമ്പിയായ തീക്കറുപ്പൻ

രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. മറ്റു പ്രാണിനിരകളിൽനിന്നും വേറിട്ടുനിൽക്കുന്നതും ട്രയാസ്സിക് കാലം മുതൽ നിലനിൽക്കുന്നതുമാണ് ഇവയുടെ ക്ലാഡായ ഒഡോനേറ്റ. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്‌റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ആറു കാലുകളുണ്ടെങ്കിലും നടക്കുവാൻ ഇവയ്‌ക്കു സാധിക്കില്ല. മാംസഭുക്കുകളായ ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ, തേനീച്ച, ശലഭങ്ങൾ എന്നിവയേയും ആഹാരമാക്കുന്നു. തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ, കുളങ്ങൾ, കായലുകൾ, നീർച്ചാലുകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിലാണ് പൊതുവായി കണ്ടുവരുന്നത്. പ്രാദേശികമായ മേധാവിത്വം കാണിക്കുന്ന ഒരു ജീവിവർഗ്ഗമാണ് തുമ്പികൾ. ഇത് കൂടുതലായി പ്രകടിപ്പിക്കുന്ന ആൺതുമ്പികൾ മറ്റ് ആൺതുമ്പികളെ തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 193 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങളുണ്ട്. 165 ഇനം തുമ്പികൾ കേരളത്തിൽ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
സ്ട്രോംഗിലോഡോൺ മാക്രോബോട്രിസ്
  • ഫിലിപ്പീൻസിലെ ഉഷ്ണമേഖലാ വനങ്ങളിലെ തദ്ദേശവാസിയായ സ്ട്രോംഗിലോഡോൺ മാക്രോബോട്രിസ് സാധാരണയായി ജേഡ് വൈൻ, എമറാൾഡ് വൈൻ, ടർക്വിസ് ജേഡ് വൈൻ എന്നപേരുകളിലെല്ലാം അറിയപ്പെടുന്നു. >>>
  • വുഡി ഫൈബർ എന്ന വിളിപ്പേരുള്ള ഒരു സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായിരുന്നു ജോൺ ഹട്ടൺ ബാൽഫോർ. >>>
ആർക്കിയോളജിക്കൽ മ്യൂസിയവും ചർച്ച് ഓഫ് സെന്റ് ഫ്രാൻസിസ് ഓഫ് അസീസിയും
  • പഴയ ഗോവയിലെ മുൻ പോർട്ടുഗീസ് കോളനി തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു മ്യൂസിയമാണ് ആർക്കിയോളജിക്കൽ മ്യൂസിയം ആൻഡ് പോർട്രെയിറ്റ് ഗാലറി. >>>
  • ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് 2019 ഫെബ്രുവരി 14ന് നടന്ന തീവ്രവാദി ആക്രമണത്തിൽ 49 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു. >>>
  • കാര്യക്ഷമമായ സംഖ്യാവിശകലനത്തിനും കമ്പ്യൂട്ടേഷണൽ സയൻസിന്റെ ആവശ്യങ്ങൾ നിറവേറ്റാനുമായാണ് പ്രോഗ്രാമിങ് ഭാഷയായ ജൂലിയ രൂപകൽപ്പന ചെയ്തത്. >>>
ദേവകി ജെയിൻ
  • പ്രധാനമായും ഫെമിനിസ്റ്റ് സാമ്പത്തിക ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സാമ്പത്തികശാസ്ത്രജ്ഞയും എഴുത്തുകാരിയുമാണ് ദേവകി ജെയിൻ. >>>
  • അക്കാദമി അവാർഡ് ജേതാവായ മഹെർഷാല അലിയാണ് ട്രൂ ഡിറ്റക്റ്റീവ് പരമ്പരയുടെ മൂന്നാമത്തെ സീസണിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. >>>
ഏസർ രുബ്രം
  • റെഡ് മേപ്പിൾ, സ്വാംപ്, വാട്ടർ അല്ലെങ്കിൽ മൃദു മേപ്പിൾ എന്നും അറിയപ്പെടുന്ന ഏസർ രുബ്രം കിഴക്കും മധ്യ-വടക്കൻ അമേരിക്കയിലെ ഏറ്റവും സാധാരണവും വ്യാപകവുമായ ഇലപൊഴിയും മരങ്ങളിൽ ഒന്നാണ്. >>>
  • സൗന്ദര്യ സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ തമിഴ് ഭാഷാ ചലച്ചിത്രമായ കോച്ചടൈയാൻ ഇന്ത്യയിലെ ആദ്യ ഫോട്ടോറിയലിസ്റ്റിക് ചലച്ചിത്രമാണ്. >>>
  • മാൽവേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെടിയാണ് മഞ്ഞക്കുറുന്തോട്ടി എന്നും അറിയപ്പെടുന്ന മലങ്കുറുന്തോട്ടി. >>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
പുനരുപയോഗം

ഒരു വസ്തു അതിന്റെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ആവശ്യത്തിനായോ അഥവാ വിഭിന്നമായ മറ്റൊരു ആവശ്യത്തിനായോ വീണ്ടും ഉപയോഗിക്കുന്ന പ്രക്രിയയാണ് പുനരുപയോഗം. ഇപ്രകാരം വസ്തുക്കളെ സാധാരണ രീതിയിലോ അല്ലെങ്കിൽ മറ്റൊരു ആവശ്യത്തിനായി സൃഷ്ടിപരമായോ പുനരുപയോഗിക്കുന്നതിലൂടെ മാലിന്യങ്ങളുടെ അളവു നിയന്ത്രിക്കുന്നതിനും ഹരിത സമ്പദ്‍വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സാധിക്കുന്നു. മാലിന്യം കൈകാര്യം ചെയ്യുന്നതിനായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു പ്രധാന മാർഗ്ഗമാണ് പുനരുപയോഗം.

ഛായാഗ്രഹണം: എൻ സാനു
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾGthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻGthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ഫെബ്രുവരി 26
വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ
2019
  • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
  • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.

2018

  • 2018 ഡിസംബർ 29-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 61,000 പിന്നിട്ടു.
  • 2018 നവംബറിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 29 ലക്ഷം പിന്നിട്ടു.
  • 2018 നവംബർ 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 60,000 പിന്നിട്ടു.
  • 2018 സെപ്റ്റംബർ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 59,000 പിന്നിട്ടു.
  • 2018 ഓഗസ്റ്റിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 58,000 പിന്നിട്ടു.
  • 2018 മേയ് 19-ന് മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 28 ലക്ഷം കവിഞ്ഞു.
പത്തായംCrystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശCrystal 128 khelpcenter.png
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹംWiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ
"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=2915236" എന്ന താളിൽനിന്നു ശേഖരിച്ചത്