Congress KeralaVerified account

@INCKerala

The Official Twitter Account of Kerala Pradesh Congress Committee

Joined February 2014

Tweets

You blocked @INCKerala

Are you sure you want to view these Tweets? Viewing Tweets won't unblock @INCKerala

  1. KPCC President visited KSU President and other KSU activists injured in the police atrocity towards the DDE office march by KSU Kozhikode dist committee.

    Undo
  2. Retweeted

    For over 10 days India has hoped & prayed that our 13 Air-Warriors on the missing IAF were safe. Sadly, it is now confirmed that all 13 have perished in a crash. My deepest condolences to the families of our 13 brave men in uniform. You are in my thoughts & prayers.

    Undo
  3. അക്രമത്തിൽ പങ്കില്ലെന്ന് എ.എൻ. ഷംസീർ തുറന്നു പറയാത്തത് സംശയത്തിന്റെ ആഴം കൂട്ടുകയാണെന്ന് കെ.മുരളീധരൻ എം.പി ആരോപിച്ചു. പാര്‍ട്ടിവിടുന്നവരെ കൊല്ലുമെന്ന രീതി സിപിഎം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Undo
  4. വാക്ക് പാലിക്കാത്ത സർക്കാർ

    Undo
  5. KPCC president handed over the family support fund of activists Sarath Lal and Kripesh murderd in Peria, Kasaragod

    Undo
  6. Retweeted
    Jun 11

    Over 200 million children world over are forced to give up their childhood & work for a living. Every child should have the right to a good education, quality healthcare & a loving home. This we pledge to do everything in our power to end this epidemic

    Undo
  7. Retweeted
    Jun 11

    चक्रवात 'वायु' गुजरात तट के करीब पहुँचने वाला है। मै गुजरात के सभी कांग्रेस कार्यकर्ताओं से अपील करता हूं कि वे इसके रास्ते में आने वाले सभी क्षेत्रों में मदद के लिए तैयार रहे। मै चक्रवात से प्रभावित होने वाले क्षेत्रों के सभी लोगों की सुरक्षा और कल्याण के लिए प्रार्थना करता हूं।

    Undo
  8. Jun 11

    ജാഗ്രത വേണം : വൈദ്യുതി അപകടം അറിയിക്കാൻ വിളിക്കുക '9496061061"

    Undo
  9. Jun 11

    ആത്മഹത്യ ചെയ്തത് 18 കർഷകർ . ജപ്തി നടപടികൾ നിർത്തിവയ്ക്കാനും കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ് തടയാനും ഒരു നടപടിയും ഇല്ല.

    Undo
  10. Jun 11

    കൊലവിളി പ്രസംഗം നടത്തിയ സിപിഎം നേതാവ് വി.പി.പി. മുസ്തഫ ഉൾപ്പടെ പ്രതികളെന്ന് സംശയിക്കുന്നവരെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കി പെരിയ കൊലക്കേസ് കുറ്റപത്രം. കൊന്നവവരും കൊല്ലിച്ചവരും സാക്ഷികളാകുമ്പോൾ എങ്ങനെയാണ് സാറേ നീതി കിട്ടുന്നത്???

    Undo
  11. Jun 11

    പിണറായി സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് : ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുന്നു. 2016 ലെ 13ൽ നിന്ന് 2018ല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ എണ്ണം 30 ആയി

    Undo
  12. Jun 11

    കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പൂട്ടിയ 347 ബാറുകൾ ഈ സർക്കാർ തുറന്നെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ രേഖാമൂലം അറിയിച്ചു. ഇത് 'Bar Open" സർക്കാർ...

    Undo
  13. Jun 11

    സി.പി.എം മുൻ നേതാവ് സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കെ സ്ഥലംമാറ്റിയ നടപടി വിവാദമാകുന്നു.

    Undo
  14. Jun 11

    ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ എന്തു പ്രോഗ്രസ് റിപ്പോര്‍ട്ടാണവതരിപ്പിക്കുന്നത്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

    Undo
  15. Retweeted
    Jun 10

    If every journalist who files a false report or peddles fake, vicious RSS/BJP sponsored propaganda about me is put in jail, most newspapers/ news channels would face a severe staff shortage. The UP CM is behaving foolishly & needs to release the arrested journalists.

    Undo
  16. Retweeted
    Jun 10

    Playwright, actor, director but above all a great human being, in Girish Karnad’s passing India has lost a beloved son, whose memory will live on in the vast treasure trove of creative work he leaves behind. My condolences to his family & fans around the world.

    Undo
  17. Jun 9

    കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കപ്പെടുന്നു

    Undo
  18. Jun 9

    എഴുത്തുകാരൻ, നാടക, ചലച്ചിത്ര പ്രവർത്തകൻ ജ്ഞാനപീഠം ജേതാവ് പദ്മഭൂഷൻ ശ്രീ.ഗിരീഷ് കർണ്ണാടിന് ആദരഞ്ജലികൾ

    Undo
  19. Retweeted

    He came - He saw - He conquered Gandhi

    Undo
  20. Retweeted
    Jun 9

    I spent the past few days travelling through Wayanad, Kerala, that I will represent in Parliament as MP. I want to thank the people of Wayanad who showed up in large numbers to greet me. I assure you of my commitment to work with you to solve as many of your problems as I can. 🙏

    Undo

Loading seems to be taking a while.

Twitter may be over capacity or experiencing a momentary hiccup. Try again or visit Twitter Status for more information.

    You may also like

    ·