Resolutions

ചെങ്ങന്നൂരിൽ ചേർന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗ തീരുമാനങ്ങൾ

അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി മേഖലയിൽ ചിലവഴിച്ച പണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ചെങ്ങന്നൂരിൽ ചേർന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇടത് വലത് മുന്നണികൾ വനവാസികൾക്കുള്ള പണം കൊള്ളയടിച്ചെന്നും യോഗം കുറ്റപ്പെടുത്തി. അട്ടപ്പാടിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം മന്ത്രി എ.കെ ബാലൻ ...

Read More