കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കയാണ്. പോക്സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ വിചാരണയുടെ മേല്‍നോട്ടത്തിനായി ഹൈക്കോടതികള്‍ ജഡ്ജിമാരുടെ സമിതി രൂപവത്കരിക്കുക, രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ പ്രത്യേക കോടതികളിലാണ്