പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 52,246 ലേഖനങ്ങളുണ്ട്
Crystal Clear app kcoloredit.png
Crystal Clear app 3d.png
Crystal Clear app kworldclock.png
Erioll world.svg
Nuvola apps kalzium.png
Crystal Clear app display.png
Crystal Clear app Login Manager.png
Sports icon.png
Crystal Clear app xmag.png
വിഹഗവീക്ഷണം

അംഗത്വം

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png വാൻസീ കോൺഫറൻസ്
Crystal Clear action bookmark.png ജോസഫ് ഗീബൽസ്
Crystal Clear action bookmark.png മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ
വാൻസീ കോൺഫറൻസ് നടന്ന കെട്ടിടം

1942 ജനുവരി 20 -ന് നാസി ജർമനിയിലെ മുതിർന്ന നാസി നേതാക്കൾ ബെർളിനിലെ നഗരപ്രാന്തമായ വാൻസീയിൽ നടത്തിയ ഒരു യോഗത്തിനെയാണ് വാൻസീ കോൺഫറൻസ് എന്നുപറയുന്നത്. നാസി ജർമനിയിലെ മുഖ്യ സുരക്ഷാ കാര്യാലയത്തിൻറെ നേതാവായ റീൻഹാർഡ് ഹെയ്‌ൻഡ്രിക് വിളിച്ചുചേർത്ത ഈ യോഗത്തിൻറെ മുഖ്യലക്ഷ്യം ജൂതപ്രശ്നത്തിൻറെ അന്തിമപരിഹാരത്തിൻറെ നടത്തിപ്പിനായി എല്ലാ സർക്കാർ വകുപ്പുകളുടെയും ഭരണപരമായ സഹകരണവും ഏകോപനവും ഉറപ്പിക്കലായിരുന്നു. ജർമനിയുടെ നിയന്ത്രണത്തിലുള്ള യൂറോപ്പിലെ ജൂതന്മാരെ മുഴുവൻ പോളണ്ടിലേക്ക് നാടുകടത്തിയശേഷം കൂട്ടക്കുരുതി നടത്തലായിരുന്നു ഇതിൻറെ ലക്ഷ്യം. പല സർക്കാർ സ്ഥാപനങ്ങളുടെ മേധാവികൾ, വിദേശകാര്യമന്ത്രാലയത്തിൽ നിന്നും സെക്രട്ടറിമാർ, നിയമ, ആഭ്യന്തര, നീതിന്യായവകുപ്പുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഉയർന്ന ഉദ്യോഗസ്ഥർ ഷുട്സ്റ്റാഫൽ പ്രതിനിധികൾ എന്നിവരെല്ലാം ഈ യോഗത്തിൽ പങ്കെടുത്തു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
  • അഭ്യന്തര വ്യവസായത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ചുങ്കവിഹിതമാണ് ഇറക്കുമതിത്തീരുവ സംരക്ഷണം. >>>
ആൻഡേർസൺ
  • അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ശാസ്ത കൗണ്ടിയിൽ സ്ഥതിചെയ്യുന്ന ഒരു നഗരമാണ് ആൻഡേർസൺ. >>>
  • സ്റ്റാക്ക് എക്സ്ചേഞ്ച് എന്നത് വിവിധ മേഖലയിലുള്ള വിഷയങ്ങൾക്കായുള്ള ഒരുകൂട്ടം ചോദ്യോത്തര വെബ്സൈറ്റുകളുടെ ഒരു ശൃംഖലയാണ്.>>>
  • നിലമ്പൂരിലെ അമരമ്പലം വനമേഖലയിൽ നിന്നും കണ്ടെത്തിയ പായൽ വർഗ്ഗത്തിൽപ്പെട്ട പുതിയൊരിനം സസ്യമാണ് കൊളോലെജെനിയ മണിലാലിയ.>>>
  • മുൻ ഇന്ത്യൻ ഫുട്ബോൾ കീപ്പറായിരുന്നു കെ.ടി. ചാക്കോ. >>>
  • തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാനപലത്തിനും കുറ്റാന്വേഷണത്തിനായുള്ള കേരളാ പോലിസിന്റെ ഭാഗമായ പോലിസാണ്‌ തിരുവനന്തപുരം സിറ്റി പോലിസ്.>>>
  • ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിൽ സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഗുരുവായൂർ ശ്രീപാർത്ഥസാരഥിക്ഷേത്രം.>>>
അനഹൈം
  • കാലിഫോർണിയ സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിലെ ഒരു നഗരവും ലോസ് ഏഞ്ചലസ് മെട്രോപ്പോളിറ്റൻ മേഖലയുടെ ഭാഗവുമാണ് അനഹൈം.>>>
  • ദ്വിബീജപത്ര സസ്യങ്ങൾ വിഭാഗത്തിൽ ഉൾപ്പെടുന്ന ക്രാസ്സുലേസീ സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് ബ്രയോഫില്ലം.>>>
കാമാക്ഷി അമ്മൻ കോവിൽ
  • തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന കാമാക്ഷിദേവിയുടെ ഒരു പ്രധാന ക്ഷേത്രമാണ് കാമാക്ഷി അമ്മൻ കോവിൽ.>>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾGthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻGthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
സെപ്റ്റംബർ 27
വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ
2017
  • 2017 ജൂണിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 51,000 പിന്നിട്ടു.
  • 2017 മേയ്യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 50,000 പിന്നിട്ടു.
  • 2017 മാർച്ച് 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 48,700 പിന്നിട്ടു.
പത്തായംCrystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശCrystal 128 khelpcenter.png
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹംWiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ

2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 52,246 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.


"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=1675130" എന്ന താളിൽനിന്നു ശേഖരിച്ചത്