Resolutions
19.04.2017 ന് പാലക്കാട് ചേർന്ന സംസ്ഥാന സമിതി യോഗം അംഗീകരിച്ച രാഷ്ട്രീയ പ്രമേയം
ജനജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും കരുതലും സുരക്ഷയും ഉറപ്പ് വരുത്തിയ നരേന്ദ്രമോദി സർക്കാരിന്റെ മൂന്ന് വർഷവും സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു ദുരന്തമായി മാറിയ പിണറായി സർക്കാരിന്റെ ഒരു വർഷവും വിലയിരുത്താൻ കേരളത്തിലെ ജനങ്ങൾക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പാവപ്പെട്ടവന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ നിറം ...
Read MorePress Release
കേരളത്തിലെ ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് നേതാക്കൾ കശാപ്പുകാരായി മാറി
കേരളത്തിലെ ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് നേതാക്കൾ കശാപ്പുകാരായി മാറിയോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ചോദിച്ചു. ...
Read Moreസർക്കാര് നേട്ടങ്ങൾ ഭൂരിഭാഗവും കേന്ദ്ര സർക്കാർ പദ്ധതികൾ
തിരുവനന്തപുരം: സർക്കാര് നേട്ടങ്ങൾ എന്ന പേരിൽ വ്യാജ പരസ്യം നൽകേണ്ട ഗതികേടിലാണ് പിണറായി വിജയൻ സർക്കാരെന്ന് ...
Read Moreകണ്ണൂരിൽ അഫ്സ്പാ നടപ്പാക്കണം- ബിജെപി ഗവർണ്ണർക്ക് നിവേദനം നൽകി.
തിരുവനന്തപുരം: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പാ നിയമം കണ്ണൂർ ജില്ലയിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഗവർണ്ണർക്ക് ...
Read Moreകണ്ണൂരിൽ കേന്ദ്ര നിയമം നടപ്പാക്കണം- കുമ്മനം
തിരുവനന്തപുരം: കണ്ണൂരിൽ അഫ്സ്പാ നിയമം പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാന സർക്കാരിന് ...
Read More