കേന്ദ്രീകരണ ആസൂത്രണത്തിലൂടെ ഹിന്ദുത്വ അജൻഡയുടെ പൂർത്തീകരണത്തിനായി മതന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ, പിന്നാക്ക സമുദായങ്ങൾ എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങളെ തങ്ങളുടെ വോട്ടുബാങ്കായി മാറ്റാനുള്ള തീവ്രയത്നത്തിലാണ് ബിജെപി. ബിജെപി പ്രസിഡന്റ് അമിത്ഷായുടെ കേരള സന്ദർശന ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. അമിത്ഷായുടെ സന്ദർശനത്തിൽ ഏറിയ സമയവും ചിലവിട്ടത് ...