Monthly Archives: May 2016

1907 – ത്രിപുരാസ്തൊത്രം – വിംശതി

ആമുഖം വിംശതി എന്ന ത്രിപുരസ്തൊത്രത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഈ പുസ്തകം നമുക്ക് ശരത്ത് സുന്ദർ  വഴിയാണ് ലഭിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി.   പുസ്തകത്തിന്റെ വിവരം പേര്: ത്രിപുരാസ്തൊത്രം – വിംശതി  താളുകൾ: 82 രചയിതാവ്:  കയ്ക്കുളങ്ങരെ വാരിയത്ത് രാമവാരിയർ  പ്രസ്സ്:ശ്രീ വിദ്യാരത്നപ്രഭാ പ്രസ്സ്, കുന്നംകുളം … Continue reading

Posted in ശരത് സുന്ദർ ശേഖരം, ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടം | Leave a comment

1916 – നമ്മുടെ ചക്രവർത്തി

ആമുഖം ജോർജ്ജ് അഞ്ചാമൻ രാജാവിനെ പറ്റി എഴുതപ്പെട്ട ഒരു മലയാളം കൃതിയുടെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഈ പുസ്തകം നമുക്ക് ശരത്ത് സുന്ദർ  വഴിയാണ് ലഭിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി. പുസ്തകത്തിന്റെ വിവരം പേര്: നമ്മുടെ  ചക്രവർത്തി താളുകൾ: 50 രചയിതാവ്:  എൻ. മാധവൻ നായർ പ്രസ്സ്:വിദ്യാഭിവർദ്ധിനി … Continue reading

Posted in വിദ്യാഭിവർദ്ധിനി പ്രസ്സ്, ശരത് സുന്ദർ ശേഖരം | Leave a comment

1912 – ഇൻഡ്യൻ സാഹിബ് അഥവാ നല്ല കുട്ടികൾ

ആമുഖം Sahibs Birthday എന്ന ഇംഗ്ലീഷ് കൃതി MRR എന്ന ഒരാൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധം ചെയ്തതിന്റെ  ഡിജിറ്റൽ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഈ പുസ്തകവും നമുക്ക് ശരത്ത് സുന്ദർ  വഴിയാണ് ലഭിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി. പുസ്തകത്തിന്റെ വിവരം പേര്: ഇൻഡ്യൻ സാഹിബ് അഥവാ നല്ല കുട്ടികൾ താളുകൾ: 62 രചയിതാവ്: … Continue reading

Posted in കേരളകല്പദ്രുമം പ്രസ്സ്, ശരത് സുന്ദർ ശേഖരം | Leave a comment

1920 ബ്രഹ്മരഹസ്യം

ആമുഖം ബ്രഹ്മരഹസ്യം എന്ന പേരിൽ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട്, അലശക്കോടത്തു ശങ്കരപ്പിള്ള തമിഴിൽ നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഈ പുസ്തകത്തിന്റെ സ്കാൻ നമുക്ക് ശരത്ത് സുന്ദർ  വഴിയാണ് ലഭിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി. ഈ പുസ്തകം സ്കാൻ ചെയ്ത റെസലൂഷൻ കുറവായിരുന്നതിനാൽ ഇതിന്റെ ഔട്ട്പുട്ട് … Continue reading

Posted in ശ്രീരാമവിലാസം പ്രസ്സ് | Leave a comment

1893 – തൃശൂർ ഭാഗത്തെ ചില ക്രൈസ്തവപള്ളികളെ സംബന്ധിച്ചുണ്ടായ 2 വിധിന്യായങ്ങൾ

തൃശൂർഭാഗത്തെ ചില ക്രൈസ്തവപള്ളികളെ സംബന്ധിച്ച് ഏകദേശം 1893ൽ ഉണ്ടായ 2 വിധിന്യായങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഈ രണ്ട് വിധി ന്യായങ്ങളും ആ സമയത്ത് കേരള സുറിയാനി സഭകളിൽ അക്കാലത്തുണ്ടായ പിളർപ്പുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. ഒരു വിധി ന്യായം ഇംഗ്ലീഷിലും മറ്റൊന്ന് മലയാളത്തിലും ആണ്. ഇത്തരം വിധിന്യായങ്ങൾ ഒക്കെ കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിന്റെ ഭാഗമായതിനാൽ … Continue reading

Posted in ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടം | Leave a comment