എപ്രകാരം സംഭാവന ചെയ്യാം

From MediaWiki.org
Jump to: navigation, search
This page is a translated version of the page How to contribute and the translation is 80% complete.

Other languages:
አማርኛ • ‎aragonés • ‎अङ्गिका • ‎العربية • ‎অসমীয়া • ‎asturianu • ‎azərbaycanca • ‎تۆرکجه • ‎беларуская (тарашкевіца)‎ • ‎български • ‎বাংলা • ‎bosanski • ‎català • ‎کوردیی ناوەندی • ‎čeština • ‎Cymraeg • ‎dansk • ‎Deutsch • ‎Zazaki • ‎Ελληνικά • ‎English • ‎Esperanto • ‎español • ‎فارسی • ‎suomi • ‎français • ‎galego • ‎Hawaiʻi • ‎עברית • ‎हिन्दी • ‎hrvatski • ‎Kreyòl ayisyen • ‎magyar • ‎Հայերեն • ‎Bahasa Indonesia • ‎italiano • ‎日本語 • ‎ქართული • ‎Taqbaylit • ‎ភាសាខ្មែរ • ‎ಕನ್ನಡ • ‎한국어 • ‎Ripoarisch • ‎Kurdî • ‎Lëtzebuergesch • ‎lietuvių • ‎मैथिली • ‎Malagasy • ‎македонски • ‎മലയാളം • ‎मराठी • ‎Bahasa Melayu • ‎မြန်မာဘာသာ • ‎Bân-lâm-gú • ‎Napulitano • ‎norsk bokmål • ‎नेपाली • ‎Nederlands • ‎norsk nynorsk • ‎occitan • ‎ଓଡ଼ିଆ • ‎ਪੰਜਾਬੀ • ‎polski • ‎پښتو • ‎português • ‎português do Brasil • ‎română • ‎русский • ‎sicilianu • ‎Scots • ‎سنڌي • ‎සිංහල • ‎slovenčina • ‎shqip • ‎Basa Sunda • ‎svenska • ‎தமிழ் • ‎తెలుగు • ‎тоҷикӣ • ‎ไทย • ‎Türkçe • ‎татарча/tatarça • ‎ئۇيغۇرچە / Uyghurche • ‎українська • ‎اردو • ‎oʻzbekcha/ўзбекча • ‎Tiếng Việt • ‎吴语 • ‎მარგალური • ‎ייִדיש • ‎中文
Plug-in Noun project 4032.svg
വിക്കിമീഡിയ പദ്ധതികളുടെ ഉള്ളടക്കങ്ങളത്രയും സ്വതന്ത്രാനുമതികളിലാണ് പ്രസിദ്ധീകരിക്കുന്നത്. എല്ലാ വിക്കിമീഡിയ വിക്കികളിലും ലഭ്യമായിട്ടുള്ള സ്വതന്ത്രാറിവുകളുടെ ശേഖരത്തെ വെബ് എ.പി.ഐ. ഉപയോഗിച്ച് എടുക്കാനും ഇഴകലർത്താനും വളർത്താനുമുള്ള കോഡ് എഴുതുക. എക്സ്.എം.എൽ., എസ്.ക്യു.എൽ. ഡമ്പുകൾ അടക്കമുള്ള ഓപ്പൺ ഡേറ്റാ സ്രോതസ്സുകളും ലഭ്യമാണ്.
Source code project 1171.svg
Patches welcome! You can improve MediaWiki core and its extensions, its appearance via skins, user customizations like scripts and gadgets, or templates to process content.

Create bots to process content and host your tools on Labs. Hack on mobile apps or on desktop applications like Huggle and AWB. Or help Site Operations maintain the Wikimedia infrastructure.

The code is all free and open source. Choose a coding project, big or small! The main languages are PHP, JavaScript, HTML and CSS, as well as Lua for some templates and extensions.
Hammer - Noun project 1306.svg
ആദ്യ ബഗ് കണ്ടെത്തിയറിയിക്കുക! മാനുഷികമായ പരിശോധന, യന്ത്രവത്കൃത ബ്രൗസർ ടെസ്റ്റിങ്, തുടർച്ചയായുള്ള സംയോജിപ്പിക്കൽ, ബഗ് കൈകാര്യം തുടങ്ങിയവ വഴി നമ്മുടെ പദ്ധതികളുടെ ഗുണമേന്മ ഉയർത്താനും സഹായിക്കുക.
Aiga mail inverted nobg.svg
ടെക് അംബാസഡർമാരായി സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ മറ്റ് വിക്കിപീഡിയർക്ക് സഹായമാവുക, ടെക് വാർത്തകൾ എല്ലാവർക്കുമായി കൈമാറുക, ഡെവലപ്പർമാരും താങ്കളുടെ പ്രാദേശികവിക്കിയുമായുള്ള പാലമായി പ്രവർത്തിക്കാൻ അംബാസഡർമാരുടെ ലിസ്റ്റിൽ പേരുചേർക്കുക.
Book Noun project 7656.svg
മീഡിയവിക്കി വിവരണവും മറ്റ് സുപ്രധാന പിന്തുണാതാളുകളും എഴുത്തുകാർക്ക് മെച്ചപ്പെടുത്താവുന്നതാണ്, സത്യത്തിൽ ഈ വെബ്സൈറ്റിലെ ഏതൊരു താളും അങ്ങിനെ ചെയ്യാവുന്നതാണ്.
Translation - Noun project 987.svg
ഏതെങ്കിലും ഇംഗ്ലീഷിതര ഭാഷയിൽ താങ്കൾക്ക് പ്രാവീണ്യമുണ്ടെങ്കിൽ ഈ വെബ്‌സൈറ്റും മീഡിയവിക്കി സോഫ്റ്റ്‌വേറും പരിഭാഷപ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ പങ്കാളിയാകാവുന്നതാണ്.
Question Noun project 2185.svg
സഹായമേശയിലോ, മീഡിയവിക്കി ആശയവിനിമയത്തിലോ, സോഷ്യൽ മീഡിയ മാർഗ്ഗങ്ങളിലോ ഉത്തരങ്ങൾക്കായി തിരയുന്ന ഉപയോക്താക്കളേയും ഡെവലപ്പർമാരേയും സഹായിക്കുക.
Noun project 9866.svg
ഉപയോക്താക്കൾക്ക് എന്താണാവശ്യം? എന്തൊക്കെ വിശേഷഗുണങ്ങളാണ് നമ്മൾ വികസിപ്പിക്കേണ്ടത്? ഏതേത് ബഗുകൾക്കാണ് മുൻഗണന നൽകേണ്ടത്? രൂപകല്പന ചെയ്യുന്നവർക്കും ഡെവലപ്പർമാർക്കും ശരിയായ ജോലികൾ സജ്ജീകരിക്കാൻ സഹായിക്കുക.
Vitruvian Man Noun project 6674.svg
സമ്പർക്കമുഖ പ്രതികരണങ്ങൾക്കും, ചെറിയ മെച്ചപ്പെടുത്തലുകൾക്കും, ബഹുഭാഷാപിന്തുണയ്ക്കും, മൊബൈൽ സമ്പർക്കമുഖങ്ങൾക്കും അഭിപ്രായങ്ങൾ തേടുന്ന പദ്ധതികളിൽ വിക്കിമീഡിയ രൂപകല്പനാ തത്വങ്ങൾ ബാധകമാക്കാൻ സഹായിക്കുക.
Community Noun project 2280.svg
സൈബർസ്പേസിൽ അല്ലെങ്കിൽ നേരിട്ട് സമൂഹവുമായി കാണുക.
ഐകോൺ കടപ്പാടുകൾProject:Visual identity