ലണ്ടൻ∙ പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായകൻ ജോർജ് മൈക്കിൾ (53) അന്തരിച്ചു. ഓക്സ്ഫോർഡ് ഷെയറിലെ വീട്ടിലായിരുന്നു അന്ത്യം. സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത നിർമാതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് മൈക്കിൾ. സുഹൃത്തായ ആൻഡ്രൂ റിഡ്ജ്ലിയുമായി ചേർന്ന് രൂപീകരിച്ച ‘വാം’ എന്ന ബാൻഡിലൂടെയാണ് ...