പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 44,733 ലേഖനങ്ങളുണ്ട്
Crystal Clear app kcoloredit.png
Crystal Clear app 3d.png
Crystal Clear app kworldclock.png
Erioll world.svg
Nuvola apps kalzium.png
Crystal Clear app display.png
Crystal Clear app Login Manager.png
Sports icon.png
Crystal Clear app xmag.png
വിഹഗവീക്ഷണം

അംഗത്വം

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png പി. കൃഷ്ണപിള്ള
Crystal Clear action bookmark.png കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം
Crystal Clear action bookmark.png ശങ്കരാചാര്യർ
പി. കൃഷ്ണപിള്ള

കമ്യൂണിസ്റ്റ് നേതാവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗവും സ്വാതതന്ത്യ സമര സേനാനിയും മികച്ച സംഘാടകനുമായിരുന്നു പി. കൃഷ്ണപിള്ള (ജ. 1906 - മ. ഓഗസ്റ്റ് 19, 1948). "സഖാവ്" എന്ന് ബഹുമാനപുരസ്സരം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ "ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർ‌ത്തകനായിരുന്ന കൃഷ്ണപിള്ള പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തു. അതിന്റെ കേരള ഘടകത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്നു. പിന്നീട് അതിലെ ഇടതുപക്ഷനിലപാടുള്ളവരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകത്തിന് രൂപം നൽയപ്പോൾ അതിന്റെയും സെക്രട്ടറിയായി. ഉപ്പുസത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, പുന്നപ്രവയലാർ സമരം, കൊച്ചിയിലെ ദേശീയപ്രസ്ഥാനം, മലബാറിലെ കാർഷിക സമരങ്ങൾ, മിൽത്തൊഴിലാളി സമരങ്ങൾ, തുടങ്ങി അക്കാലത്തെ മിക്ക ജനകീയ സമരങ്ങളിലും കൃഷ്ണപിള്ളയുടെ സാന്നിദ്ധ്യവും നേതൃത്വവും വളരെ പ്രധാനമായിരുന്നു. ഈ.എം.എസ്സും ഏ.കെ.ജി.യും അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ കേരള സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത് കൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ്. വൈക്കത്ത് ജനിച്ച അദ്ദേഹം ആലപ്പുഴയിലെ കണ്ണർകാട് എന്ന ഗ്രാമത്തിൽ ഒളിവിലിരിക്കുമ്പോൾ പാമ്പുകടിയേറ്റാണ് മരണപ്പെട്ടു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
  • ഡച്ചുകാരനായ രസതന്ത്രജ്ഞനായിരുന്നു ഹെൻഡ്രിക് വില്ലെം ബാഖുയിസ് റൂസ്ബൂം. >>>
കാർലോസ് ടെവസ്
  • ഫോർവേഡായി കളിക്കുന്ന ഒരു അർജന്റൈൻ ഫുട്ബോൾ താരമാണ് കാർലോസ് ടെവസ്. >>>
  • പഞ്ചാബിലെ ജനകീയമായ നാലു ദുരന്ത പ്രണയ കഥകളിലൊന്നാണ് മിർസ സാഹിബാൻ..>>>
  • ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന ഒളിമ്പ്യൻ ഹോക്കി താരമാണ് സുർജിത് സിംഗ് രാന്ധവ.>>>
ഫൈബ്രോഡിസ്‌പ്ലാസിയ ഓസിഫിക്കൻസ് പ്രോഗ്രെസ്സിവ ബാധിച്ച ഒരാളുടെ അസ്ഥികൂടം പേശികൾ ദൃഡീകരിച്ചത് കാണാം
  • ശരീരത്തിലെ സയോജകകലകളെ ബാധിക്കുന്ന ഒരു അപൂർവ രോഗമാണ് ഫൈബ്രോഡിസ്‌പ്ലാസിയ ഓസിഫിക്കൻസ് പ്രോഗ്രെസ്സിവ. >>>
  • പശ്ചിമ-പൂർവ്വഘട്ടങ്ങളിലെ ഇലപൊഴിയും കാടുകളിലും ചെറുവനങ്ങളിലും കാണുന്ന ഒരു വള്ളിച്ചെടിയാണ് വട്ടുവള്ളി. >>>
വട്ടുവള്ളി
  • പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഒരു മുൻസിപാലിറ്റിയാണ് ഖാദിയാൻ.. >>>
ജോസഫ് മെൻഗെളെ
  • രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമ്മൻ സുരക്ഷാസംഘടനയിലെ ഉദ്യോഗസ്ഥനും ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തിലെ ചികിത്സകനും ആയിരുന്നു ജോസഫ് മെൻഗെളെ .>>>
  • കുഞ്ഞുങ്ങൾക്ക് ഉറങ്ങാനുതകുന്ന രീതിയിൽ ആലപിക്കപ്പെടുന്ന ഗാന-സംഗീതമാണ് താരാട്ടുപാട്ട് .>>>
  • തെക്കേ പശ്ചിമഘട്ട തദ്ദേശവാസിയായ ഒരു വള്ളിച്ചെടിയാണ് സന്ധ്യാറാണി..>>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
മാങ്ങയിഞ്ചി ചമ്മന്തി

ഇഞ്ചി കുടുംബത്തിലെ ഒരു അംഗമാണ് മാങ്ങയിഞ്ചി Curcuma amada (mango ginger). പച്ചമാങ്ങയുടെ രുചിയുമായി സാമ്യമുള്ള ഇഞ്ചിയായതു കൊണ്ടാണ് ഇത് മാങ്ങയിഞ്ചി ഇന്ന് വിളിക്കുന്നത്. തെക്കേ ഇന്ത്യയിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. അച്ചാറിടാനും ചമ്മന്തി അരക്കാനുമാണ് ഇത് കൂടുതായി ഉപയോഗിക്കുന്നത്.

ഛായാഗ്രഹണം മനോജ് കരിങ്ങാമഠത്തിൽ

തിരുത്തുക
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾGthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻGthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
സെപ്റ്റംബർ 17
വാർത്തകൾ വാർത്തകൾ
 വാർത്തയിൽ നിന്ന്
 വിക്കി വാർത്തകൾ
2016
  • 2016 ജൂലൈ 1-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 43,290 പിന്നിട്ടു.
  • 2016 ജൂലൈ 1-ന് മലയാളം വിക്കിപീഡിയയിലെ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 82,830 പിന്നിട്ടു.


2015

  • 2015 സെപ്റ്റംബർ 6-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 40,000 പിന്നിട്ടു.
  • 2015 ഓഗസ്റ്റ് 6-ന് എല്ലാ വിക്കിപീഡിയയിലും വേണ്ട 1000 പ്രധാനപ്പെട്ട ലേഖനങ്ങളും, മലയാളം വിക്കിപീഡിയയിൽ തുടങ്ങി.
  • 2015 മേയ് 30-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 70,000 പിന്നിട്ടു.
  • 2015 മേയ് 26-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 39,000 പിന്നിട്ടു.
  • 2015 ഫെബ്രുവരി യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 38,000 പിന്നിട്ടു.

2014

  • 2014 ജൂലൈ യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 36,000 പിന്നിട്ടു.

2013

  • 2013 ഓഗസ്റ്റ് 16-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 32,000 പിന്നിട്ടു.
  • 2013 ഏപ്രിൽ 9-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 30,000 പിന്നിട്ടു.
  • 2013 ഏപ്രിൽ 4-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനെട്ട് ലക്ഷം കവിഞ്ഞു.
  • 2013 ജനുവരി 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 29,000 പിന്നിട്ടു.
  • 2013 ജനുവരി 4-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 28,000 പിന്നിട്ടു.
  • 2013 ജനുവരി 14-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനേഴ് ലക്ഷം കവിഞ്ഞു.
പത്തായംCrystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശCrystal 128 khelpcenter.png
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹംWiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ

2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 44,733 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.


"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=1675130" എന്ന താളിൽനിന്നു ശേഖരിച്ചത്