അധിക നിമിഷം (Leap second)

ഈ വരുന്ന ജൂണ്‍ 30 നു് ഒരു പ്രത്യേകതയുണ്ടു്. ആ ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂറും ഒരു സെക്കന്റും ആണു്. അധികം വരുന്ന ഈ ഒരു സെക്കന്റിനെ ലീപ് സെക്കന്റ് അല്ലെങ്കില്‍ അധിക നിമിഷം എന്നാണു് വിളിക്കുന്നതു്. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന കൈയില്‍ കെട്ടുന്ന വാച്ചുകളിലോ ചുമര്‍ ക്ലോക്കുകളിലോ ഒന്നും ഇതു കണ്ടെന്നു വരില്ല. അല്ലെങ്കിലും…Continue Reading →