ഡല്‍ഹി : സുഷമ സ്വരാജും രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും മാത്രമല്ല എന്‍.സി.പി നേതാവ് ശരദ് പവാര്‍, മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ള എന്നിവരും യാത്രാ രേഖകള്‍ ലഭിക്കാന്‍ തനിക്ക് സഹായം നല്‍കിയിട്ടുണ്ടെന്ന്