പ്രധാന താൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
തിരഞ്ഞെടുത്ത ലേഖനം |
സൗദി അറേബ്യ
മാവോ സേതൂങ്
എഫ്.സി. ബാഴ്സലോണ
അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. മദ്ധ്യപൗരസ്ത്യദേശത്തെ ഒരു സമ്പന്നരാഷ്ട്രമായ സൗദി അറേബ്യയുടെ തലസ്ഥാനം റിയാദ് ആണ്. സമ്പൂർണരാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വരാജ്യങ്ങളിലൊന്നുമാണിത്. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് രാജാവാണ് സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി. രണ്ട് വിശുദ്ധ പള്ളികളുടെ നാട് എന്ന പേരിലും സൗദി അറേബ്യ അറിയപ്പെടാറുണ്ട്. ഇസ്ലാമികരാഷ്ട്രമായ സൗദി അറേബ്യയിലെ 99 ശതമാനം ജനങ്ങളും മുസ്ലിങ്ങളാണ്. മുസ്ലിങ്ങളുടെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും ഇവിടെ സ്ഥിതിചെയ്യുന്നു. ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ് സൗദി അറേബ്യയുടേത്.
തിരുത്തുക
ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ് ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് മാവോ സേതൂങ് (1893 ഡിസംബർ 26 – 1976 സെപ്റ്റംബർ 9). ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനും ജനകീയ ചൈനയുടെ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – പി.ആർ.സി.) സ്ഥാപകനും മുൻ ഭരണാധികാരിയുമായിരുന്നു ഇദ്ദേഹം. മാർക്സിസം-ലെനിനിസത്തിനു നൽകിയ സൈദ്ധാന്തിക സംഭാവനകളും അദ്ദേഹത്തിന്റെ സൈനിക തന്ത്രങ്ങളും ചേർന്ന് മാവോയിസം എന്നറിയപ്പെടുന്നു. ചെയർമാൻ മാവോ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
തിരുത്തുക
സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയിലെ ബാർസലോണ ആസ്ഥാനമായ ഒരു ഫുട്ബോൾ ക്ലബ്ബാണ് ബാഴ്സ എന്ന പേരിലറിയപ്പെടുന്ന ഫുട്ബോൾ ക്ലബ്ബ് ബാഴ്സലോണ. 1899-ൽ ജൊവാൻ ഗാമ്പറുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ ഫുട്ബോൾ ടീം, ബാഴ്സലോണ എന്ന പേരിൽ പ്രശസ്തമായി. ഒരു ക്ലബ്ബിനേക്കാളധികം എന്നതാണ് എഫ്. സി ബാഴ്സലോണയുടെ ആപ്തവാക്യം. ബാഴ്സലോണയുടെ ഔദ്യോഗിക ഗാനമായ കാന്റ ഡെൽ ബാഴ്സ എഴുതിയത് ജോം പികാസും ജോസപ് മരിയ എസ്പിനാസും ചേർന്നാണ്.
തിരുത്തുക
|
പുതിയ ലേഖനങ്ങളിൽ നിന്ന് |
- പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന തദ്ദേശീയ വൃക്ഷമാണ് ഞാറൽ. >>>
- ദൃശ്യപ്രകാശത്തിലെ മനുഷ്യനേത്രങ്ങൾക്ക് സംവേദനം ചെയ്യാൻ കഴിയുന്ന ഊർജമാണ് പ്രകാശമിതിയിലെ പ്രകാശോർജ്ജം. >>>
- ഉത്തരേന്ത്യയിൽ ഗന്ധർവ മഹാവിദ്യാലയത്തിന്റെ ശൃംഖല സ്ഥാപിച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സംഗീതനവോത്ഥാനത്തിന് നേതൃത്വം നൽകിയ പ്രതിഭാശാലിയായിരുന്നു പണ്ഡിറ്റ് വിഷ്ണുദിഗംബർ പലുസ്കർ. >>>
- കേരളത്തിലെ ഒരു വയലിനിസ്റ്റാണ് ടി.എൻ. കൃഷ്ണൻ. >>>
- ഒരു സ്പാനിഷ് സാഹിത്യകാരനായിരുന്നു കാമിലോ ഹൊസെ ഥേലാ. >>>
|
|
|
- പൗരാണിക കാലത്തെ ഗ്രീക്, റോമൻ വാസ്തുവിദ്യകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് വികസിച്ചുവന്ന ഒരു വാസ്തുശൈലിയാണ് ഉദാത്തവാസ്തുവിദ്യ. >>>
- 430 ബി.സിയിൽ പെലോപൊന്നേഷ്യൻ യുദ്ധസമയത്ത് ഏഥൻസിനെ ബാധിച്ച പകർച്ചവ്യാധിയാണ് ഏഥൻസിലെ പ്ലേഗ്. >>>
- എയിഡ്സ് രോഗത്തിന് എതിരെയുള്ള പുതിയ വാക്സിനാണ് എസ്എവി001. >>>
- കർണാടകത്തിലൂടെ ഒഴുകുന്ന ഒരു നദിയാണ് തുംഗ. >>>
- ഒരു ഇംഗ്ലീഷ് പോപ്പ് താരമാണ് ജോർജ്ജ് മൈക്കിൾ. >>>
തിരുത്തുക |
|
|
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം |
ചരിത്രരേഖ |
|
|
|
വാർത്തകൾ |
|
വാർത്തയിൽ നിന്ന്
വിക്കി വാർത്തകൾ
2013
- 2013 ജനുവരി 4-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 28,000 പിന്നിട്ടു.
- 2013 ജനുവരി 14-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനേഴ് ലക്ഷം കവിഞ്ഞു.
തിരുത്തുക
|
|
വിക്കിപീഡിയയുടെ മറ്റു മേഖലകൾ |
|
|
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ. |
|
|
|
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ. |
|
|
|
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ. |
|
|
വിക്കിമീഡിയ സംരംഭങ്ങൾ
|
|
|
ഇതര ഭാഷകളിൽ
|
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 28,499 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.
|
|